Wed, Sep 2, 2026
37 C
Dubai

കൊല്ലത്ത് വാഹനാപകടം; നാല് മൽസ്യ തൊഴിലാളികൾ മരിച്ചു, 24 പേർക്ക് പരിക്ക്

കൊല്ലം: ചവറയിൽ മിനിബസും വാനും കൂട്ടിയിടിച്ച് നാല് മൽസ്യ തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്‌റ്റിൻ (56),...

കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂര്‍ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്‌ടര്‍മാരും ഏഴു സബ് ഇന്‍സ്‌പെക്‌ടര്‍മാരും അടങ്ങിയ 19...

രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരൻ പരോളിൽ ഇറങ്ങി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി ശ്രീഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. നളിനിയുടെ അമ്മ പത്‌മ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയുടെ അടിസ്‌ഥാനത്തിൽ പരോൾ നൽകാൻ...

നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ. ചില സുപ്രധാന സാക്ഷികളെ വിസ്‌തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ല എന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ...

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. സന്യാസ സഭ സ്വയം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എസ്ബിഐയോട് ആവശ്യപ്പെടുകയായിരുന്നു എന്നും...

ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് പിടിയിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാൾ (ആർഎസ്എസിന് ജില്ലാ തരം തിരിവ് പ്രത്യേകം ആണ്). എസ്‍ഡിപിഐ...

ഒമൈക്രോൺ; സംസ്‌ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല

തിരുവനന്തപുരം: ഒമൈക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച് മണിവരെയാണ് നിയന്ത്രണം. കടകള്‍...

‘ഗാന്ധിയെ കൊന്ന ഗോഡ്സെക്ക് സല്യൂട്ട്’; ആൾദൈവത്തിന് എതിരെ കേസെടുത്ത് പോലീസ്

ന്യൂഡെൽഹി: മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തി ആൾദൈവം കാളിചരൺ മഹാരാജ്. ഛത്തീസ്‌ഗഡിൽ നടന്ന ധരം സൻസാദ് സമ്മേളനത്തിനിടെ ആയിരുന്നു കാളിചരണിന്റെ വിവാദ പരാമർശം. ഗാന്ധിയെ കൊന്ന ഗോഡ്സെയെ താൻ സല്യൂട്ട്...
- Advertisement -