ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; കർശന നിലപാടുമായി പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്‌ഥാനത്ത് പോലീസ് തീരുമാനിച്ചത്.
നിയന്ത്രണങ്ങളെ തുടർന്ന് രാത്രി 10 മണിക്ക്...
കിഴക്കമ്പലം സംഘർഷം; പോലീസ് വാഹനം തടഞ്ഞത് 50പേർ; റിമാൻഡ് റിപ്പോർട്
കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ പോലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്. സംഘർഷം തടയാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ വധിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പോലീസ് ഉദ്യോഗസ്‌ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു....
കിഴക്കമ്പലം കിറ്റക്‌സിൽ വിശദമായ പരിശോധന നടത്താൻ സർക്കാർ
കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്‌സിൽ വിശദമായ പരിശോധന നടത്തുമെന്ന് സർക്കാർ. തൊഴിൽവകുപ്പാണ് പരിശോധന നടത്തുക. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അതേസമയം, ക്രിസ്‌മസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്‌ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട്...
ആന്ധ്രയിൽനിന്ന് തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്‌ക്ക് ലഭ്യമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി കൃഷി വകുപ്പ് എത്തിച്ചു. പച്ചക്കറിവില കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് തക്കാളി എത്തിച്ചത്. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്‌ക്ക്...
ഏറ്റുമുട്ടൽ; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ 6 നക്‌സലുകളെ കൊലപ്പെടുത്തി
ഹൈദരാബാദ്: ഛത്തീസ്ഗഡ്- തെലങ്കാന അതിർത്തിയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ. തെലങ്കാന പോലീസ് സേനയും ഛത്തീസ്‌ഗഡ് പോലീസ് സിആർപിഎഫും ചേർന്നാണ് നക്‌സലുകളോട് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിനെ തുടർന്ന് ഇതുവരെ 6 നക്‌സലുകളെ കൊലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ...
കിഴക്കമ്പലം സംഘർഷം; തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം
കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം. ഇതര സംസ്‌ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും.
തൊഴിലാളികളുടെ ക്യാംപിൽ നിന്ന് നേരത്തെ എൽഎസ്‌ഡി സ്‌റ്റാമ്പ്...
മദ്യ വിൽപനയിൽ വീണ്ടും റെക്കോർഡ്; ക്രിസ്‌മസിന് വിറ്റത് 65 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രിസ്‌മസിന് റെക്കോർഡിട്ട് മദ്യവിൽപന. ക്രിസ്‌മസ് തലേന്ന് മാത്രം സംസ്‌ഥാനത്ത് വിറ്റഴിഞ്ഞത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ കോടിക്കണക്കിന് രൂപയുടെ മദ്യ വിൽപനയാണ് ഇത്തവണ നടന്നത്.
10 കോടി രൂപയുടെ അധിക...
എസ്എസ്എൽസി- പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി- പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും...








































