ആലപ്പുഴയിൽ നിരോധനാജ്‌ഞ തുടരും; സംഘർഷ സാധ്യതയെന്ന് പോലീസ്
ആലപ്പുഴ: ജില്ലയിൽ ഇരട്ട രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ചിരുന്ന നിരോധനാജ്‌ഞ ഡിസംബർ 22 രാവിലെ 6 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ എ അലക്‌സാണ്ടർ...
രാഷ്‌ട്രപതിയുടെ കേരള സന്ദർശനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
നാളെ കാസർഗോഡ് പെരിയ കാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത്...
ഒമൈക്രോൺ ജാഗ്രത; എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകള്‍ റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ. രഞ്‌ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ആലപ്പുഴ വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്‌കാരം നടന്നത്.
ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി ആയിരുന്ന രഞ്‌ജിത്തിനെ ഞായറാഴ്‌ച രാവിലെ ആറരയോടെയാണ് വീട്ടിൽ...
യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതിയുടെ നില അതീവഗുരുതരം
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയാണ്...
‘അഹങ്കാരിയായ രാജാവ്’; അമരീന്ദർ സിംഗിനെ കടന്നാക്രമിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു
ന്യൂഡെൽഹി: സംസ്‌ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് എതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ്...
ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കും; ബിൽ പാസാക്കി ലോക്‌സഭ
ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ശബ്‌ദവോട്ടുകളോടെയാണ് 'ദ ഇലക്ഷൻ ലോസ് ബിൽ 2021' സഭയിൽ പാസായത്....
രോഗബാധ 2,230, പോസിറ്റിവിറ്റി 5.6%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,826 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,230 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,722 പേരും കോവിഡ് മരണം...








































