മഹാരാഷ്‍ട്രയിൽ 8 പേർക്കുകൂടി ഒമൈക്രോൺ ബാധ
മുംബൈ: മഹാരാഷ്‍ട്രയിൽ എട്ടുപേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകി. മുംബൈ നഗരത്തിൽ ഡിസംബർ 31 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ അവഗണിച്ചാൽ സർക്കാർ...
ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് തിരുനെൽവേലിയിലെ സ്‌കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്‌റ്റിൽ. സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്‌ഞാനശെൽവി, കോൺട്രാക്‌ടർ എന്നിവരാണ് അറസ്‌റ്റിലായത്. എയ്‌ഡഡ് സ്‌കൂളായ...
ഒമൈക്രോണിൽ അതിജാഗ്രതാ നിർദ്ദേശം; സ്വയംനിരീക്ഷണം കർശനമാക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹൈ റിസ്‌ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ അതിജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തുന്നവരിൽ ക്വാറന്റെയ്‌ൻ ആവശ്യമില്ലാത്തവർ സ്വയം നിരീക്ഷണം കർശനമാക്കണമെന്നും ആരോഗ്യവകുപ്പ്...
മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും(ഇഡി) ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണ ഇടപാടുകൾ ഇഡി അന്വേഷിക്കുമ്പോൾ മറ്റുകാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി...
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പരിഗണിക്കാൻ കര്‍ണാടക മന്ത്രിസഭ
ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്‌ച കര്‍ണാടക മന്ത്രിസഭ പരിഗണിക്കും. ബില്ലില്‍ കര്‍ശന വ്യവസ്‌ഥകളാണ് ഉള്‍പ്പെടുത്തുക. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്‌ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ്...
സില്‍വര്‍ലൈന്‍; യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ഇന്ന് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്‌ഥാനങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.
സില്‍വര്‍...
വിസ്‌മയ കേസ്; വിചാരണ അടുത്ത മാസം ആരംഭിക്കും
കൊല്ലം: വിസ്‌മയ കേസിൽ വിചാരണ അടുത്ത മാസം 10ന് ആരംഭിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. ഭർത്താവ് കിരൺ കുമാറിന്റെ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ജീവനൊടുക്കി...
തിക്കോടിയിൽ യുവതിയെ തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു
കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു (31) എന്ന നന്ദുലാലാണ് മരിച്ചത്. യുവാവ് പെട്രോള്‍...








































