Sat, Sep 5, 2026
35 C
Dubai

‘വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നു’; പ്രശംസിച്ച് ശശി തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എംപി. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തിലാണ് ശശി തരൂർ എംപിയുടെ...

പഞ്ചാബ് മുഖ്യമന്ത്രിയുടെ റാലിയിൽ അധ്യാപകർക്ക് ക്രൂരമർദ്ദനം; വ്യാപക പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിച്ച അധ്യാപകർക്ക് പോലീസിന്റെ ക്രൂരമർദനം. സൻഗ്രൂറിലെ റാലിയിൽ വെച്ചായിരുന്നു സംഭവം. യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി...

ലഖിംപൂര്‍ ഖേരി: അജയ് മിശ്രയെ പുറത്താക്കണം; പ്രതിഷേധം ശക്‌തം

ന്യൂഡെല്‍ഹി: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. പ്രതി ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ശക്‌തമായ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. കൊലയാളിയെ മകനെ സംരക്ഷിക്കുന്ന കേന്ദ്ര...

കമിതാക്കളെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് ശൈശവ വിവാഹം; തമിഴ്നാട്ടില്‍ ആറുപേര്‍ അറസ്‌റ്റില്‍

തഞ്ചാവൂർ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കമിതാക്കളെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജ (51), അയ്യാവു (55),...

പച്ചക്കറി വില വർധനവ്; സഞ്ചരിക്കുന്ന വിൽപന ശാലകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പച്ചക്കറിയുടെ വില വർധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന പച്ചക്കറി വിൽപന ശാലകൾ ഇന്ന്...

ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം

ഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്‌ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്‌ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്‌നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം...

5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി

കൊച്ചി: അഞ്ച് വർഷം തുടർച്ചയായി അവധി എടുത്തതിന് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്ക് ജോലി നഷ്‌ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്‌റ്റിസ്‌...

വരുൺ സിംഗിന് അന്ത്യാഞ്‌ജലി; മൃതദേഹം ഭോപ്പാലിലേക്ക് കൊണ്ടുപോയി

ഭോപ്പാൽ: കുനൂരിൽ സൈനിക ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബെംഗളൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിങ്ങിന്റെ മൃതദേഹത്തിന് സേനാംഗങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. വരുൺ...
- Advertisement -