Sat, Sep 5, 2026
33 C
Dubai

പ്രതിപക്ഷ യോഗം വിളിച്ച് സോണിയ; മമതയെ ക്ഷണിച്ചില്ല

ന്യൂഡെൽഹി: രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ യോഗം ചേർന്നു. ഇന്ന് വൈകുന്നേരം സോണിയയുടെ ഡെൽഹിയിലെ വസതിയിലായിരുന്നു...

ദിവസേന 150 സർവീസുകൾ; കൊച്ചി വിമാനത്താവളം സാധാരണ നിലയിലേക്ക്

ആലുവ: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഈ കഴിഞ്ഞ 3 മാസ കാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവീസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിൽ മികച്ച വളർച്ചയിലേക്ക്‌ അടുക്കുകയാണ്...

പാർലമെന്റ് കേവലം കെട്ടിടം മാത്രമായി മാറി; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നിൽനിന്ന് വിജയ് ചൗക്കിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി...

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്‌നാട്. കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്‌നാടിന്റെ വിശദീകരണം. അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ്...

ലഖിംപൂർ ഖേരി: കേന്ദ്ര മന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം; പ്രിയങ്ക

ന്യൂഡെൽഹി: അജയ് മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ...

കേരള പോലീസിന് വേണ്ടി ഹെലികോപ്‌ടർ; കരാർ ചിപ്‌സൺ ഏവിയേഷന്

തിരുവനന്തപുരം: കേരള പോലീസിന് വേണ്ടി ഹെലികോപ്‌ടര്‍ സര്‍വീസ് നടത്താനുള്ള കരാര്‍ ഡെല്‍ഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സണ്‍ ഏവിയേഷന്. പ്രതിമാസം എണ്‍പത് ലക്ഷം രൂപക്കാണ് കരാര്‍. ഈ തുകക്ക് 20 മണിക്കൂറാണ് ഹെലികോപ്‌ടര്‍ ഉപയോഗിക്കാനാവുക....

വഖഫ് നിയമനം; ലീഗിന് എതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം

തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ. വഖഫ് ബോര്‍ഡ് പിഎസ്‌സി നിയമനത്തില്‍...

കെ-റെയില്‍: സർക്കാർ പിൻമാറണം; ഡിസംബര്‍ 18ന്‌ യുഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന്‌ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്‌ടറേറ്റുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
- Advertisement -