മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം
തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയേയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ മലയിൻകീഴ് എസ്‌എച്ച്‌ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ്...
രോഗബാധ വന്നവർക്ക് ഒമൈക്രോണിൽ നിന്ന് ശക്‌തമായ പ്രതിരോധം ലഭിക്കുന്നു; പഠനം
ബെയ്ജിങ്: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധ ഉണ്ടാകുകയും ചെയ്‌തവർക്ക് ഒമൈക്രോൺ വകഭേദത്തിൽ നിന്നും ശക്‌തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ്...
ഒമൈക്രോൺ; ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ബൂസ്‌റ്റർ ഡോസ് തീരുമാനം വൈകുന്നു
ന്യൂഡെൽഹി: യുകെയിൽ ലോകത്തെ ആദ്യത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രത. ഒമൈക്രോൺ ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം....
ശ്രീനഗറിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് കശ്‌മീർ ടൈഗേഴ്‌സ്
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്‌മീർ ടൈഗേഴ്‌സ്.
ശ്രീനഗറിലെ സേവാഭവനിൽ പോലീസ് ക്യാംപിന് നേരെയായിരുന്നു ഭീകരാക്രമണം...
കോവിഡ് പ്രതിസന്ധി മറികടക്കാൻ ഗോവ; തിരിച്ചുവരവിന്റെ പാതയിൽ ടൂറിസം മേഖല
പനാജി: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല. ന്യൂ ഇയറും ക്രിസ്‌മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് സംസ്‌ഥാനം. എന്നാൽ ഒമൈക്രോൺ വ്യാപനം തിരിച്ചടി ആകുമോ എന്ന ആശങ്കയും...
പിജി ഡോക്‌ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: സമരം തുടരുന്ന പിജി ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്‌ച.
പിജി ഡോക്‌ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്‌തമാക്കിയിരുന്നു....
ചില്ലറ വിപണിയിൽ കുറയാതെ പച്ചക്കറിവില; സർക്കാർ ഇടപെടലിൽ പ്രതീക്ഷ
തിരുവനന്തപുരം: ചില്ലറ വിപണിയിൽ പച്ചക്കറിവില ഉയർന്നുതന്നെ. മൊത്തവിപണിയിൽ വില കുറയുന്നുണ്ടെങ്കിലും ചില്ലറ വിപണിയിൽ അത് പ്രതിഫലിക്കുന്നില്ല. തിരുവനന്തപുരത്തെ മൊത്തവിപണന കേന്ദ്രമായ ചാലയിൽ അറുപത് രൂപയ്‌ക്ക് വിൽക്കുന്ന തക്കാളി 90 രൂപയ്‌ക്കാണ് ചില്ലറ വിപണിയിൽ...
വിസി നിയമനം; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, പോര് മുറുകുന്നു
തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ രാഷ്‌ട്രീയ കൈകടത്തൽ എന്ന ഗവർണറുടെ ആരോപണത്തെ തുടർന്നുള്ള തർക്കങ്ങൾ അയവില്ലാതെ തുടരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് നൽകിയ കത്തുകൾ രാഷ്‌ട്രീയ ഇടപെടലിന് തെളിവുകളായി പുറത്തുവന്നതോടെ മന്ത്രിയുടെ രാജിയെന്ന ആവശ്യം...








































