‘വ്യാജ’ ഹിന്ദുക്കളും ‘ഒറിജിനൽ’ ഹിന്ദുകകളും തമ്മിലുള്ള ഏറ്റുമുട്ടലല്ല രാജ്യം ആവശ്യപ്പെടുന്നത്; എഎ റഹീം
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാജസ്‌ഥാനിലെ പ്രസംഗത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം. 'വ്യാജ' ഹിന്ദുക്കളും, 'ഒറിജിനല്‍' ഹിന്ദുക്കളും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള...
തെങ്കാശിയിലെ നേരിട്ടുള്ള പച്ചക്കറി സംഭരണം; നടപടികൾ നീളുന്നു
കൊല്ലം: തെങ്കാശിയിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം അനിശ്‌ചിതത്വത്തിൽ. കേരള സർക്കാരിന്റെ പച്ചക്കറി സംഭരണത്തെ പറ്റി കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്ന സൂചനയാണ് തെങ്കാശിയിലെ കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും...
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണം; ഹരജിയിൽ വിമർശനവുമായി കോടതി
കൊച്ചി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വിമർശനവുമായി ഹൈക്കോടതി. 'മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല,'- കോടതി പറഞ്ഞു.
"എന്തിനാണ് നമ്മുടെ...
കാശി വിശ്വനാഥ് ഇടനാഴി; പദ്ധതിയിൽ അവകാശ വാദവുമായി അഖിലേഷ് യാദവ്
വാരണാസി: യുപിയിലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌ത കാശി വിശ്വനാഥ് ഇടനാഴിക്ക് അംഗീകാരം നല്‍കിയത് സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്താണെന്ന് അഖിലേഷ് യാദവ്. ഇതിന്റെ രേഖാമൂലമുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും അഖിലേഷ്...
പ്രതിഷേധം ശക്‌തമായി; വിവാദ ഖണ്ഡിക പിൻവലിച്ച് സിബിഎസ്ഇ
ന്യൂഡെൽഹി: കടുത്ത സ്‌ത്രീ വിരുദ്ധത നിറഞ്ഞ, വിവാദമായ പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ. പാർലമെന്റിൽ ഉൾപ്പടെ വിഷയം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ പിൻമാറ്റം.
ആ ചോദ്യത്തിന് വിദ്യാർഥികൾക്ക്...
നെടുമ്പാശേരിയിൽ എത്തിയ നാല് പേർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധനക്കായി അയച്ചു
കൊച്ചി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെതർലൻഡിൽ നിന്നും വന്ന രണ്ട് സ്‌ത്രീകൾക്കും ഒരു പുരുഷനും ദുബായിൽ നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ പരിശോധനക്കായി...
ഗവർണർ നിയമോപദേശം തേടിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ
ആലുവ: സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ആലുവ ഗസ്‌റ്റ്‌ഹൗസിൽ നടന്ന കൂടിക്കാഴ്‌ച അര മണിക്കൂറിലധികം നീണ്ടു. വിസി നിയമനത്തിൽ ഗവർണർ...
നടുറോഡിൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങൾ; പിന്നാലെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിന് പിന്നാലെ ചർച്ചയ്‌ക്ക് തയ്യാറായി സർക്കാർ. സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ നിന്നാണ് ഇന്ന് കായിക താരങ്ങൾ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം....








































