ഹെലികോപ്റ്റർ അപകടം; ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്‌കാരം ഇന്ന്
ന്യൂഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്‌കാരം ഇന്നുനടക്കും. ജൻമനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര...
പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകർ അടക്കമുള്ളവരുടെ സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചിട്ടുണ്ട്....
വിവാദ പരാമർശം; രഞ്‌ജൻ ഗൊഗോയ്‌ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: മുൻ ചീഫ് ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യസഭയിലെ ഹാജർ കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് ഗൊഗോയി നൽകിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. തനിക്ക് തോന്നുമ്പോൾ പാർലമെന്റിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്....
പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റാണ് ഹാക്കർ പോസ്‌റ്റ്...
കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്‌ഥാനമായി കേരളം. സർക്കാർ കണക്ക് പ്രകാരം 42,579 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെ തുടർന്ന് ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്. കോവിഡ്...
ബിഎസ്എഫിന്റെ അധികാര പരിധി; സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ്
ന്യൂഡെല്‍ഹി: അതിര്‍ത്തി രക്ഷാ സേന ബിഎസ്എഫിന്റെ അധികാരം വർധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്‌ചിമ ബംഗാള്‍,...
മന്ത്രി റിയാസിനെതിരെ അധിക്ഷേപം; ലീഗ് നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായിയ്‌ക്കെതിരെ കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്‌ച കോഴിക്കോട് വെച്ച്...
സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ വൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിൽ തൃണമൂൽ ഭരണം നേടിയാൽ സ്‌ത്രീകൾക്ക് മാസംതോറും 5000 രൂപ വീതം നൽകുമെന്നാണ് വാഗ്‌ദാനം. ഗൃഹലക്ഷ്‌മി എന്ന ഈ പദ്ധതിയുടെ...








































