Mon, Sep 7, 2026
40 C
Dubai

യുപിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കണ്ടെത്തി

ലഖ്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ ഇരുമ്പു പെട്ടിയിൽ കണ്ടെത്തി. വ്യാഴാഴ്‌ച വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന്...

കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസർക്കാർ. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്‌ചയിൽ 2118 മരണമാണ് റിപ്പോർട് ചെയ്‌തത്. തൊട്ടുമുൻപുള്ള ആഴ്‌ചയിലേതിനേക്കാൾ കൂടുതലാണിത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക...

സന്ദീപ് വധം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള കോടിയേരിയുടെ ശ്രമം നീചം; എംടി രമേശ്

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ശ്രമം നീചമെന്ന് എംടി രമേശ്. രക്‌തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ളാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളത്...

വാക്‌സിൻ വിരുദ്ധ പ്രചരണം; ബ്രസീൽ പ്രസിഡണ്ട് ബൊൽസനാരോക്ക് എതിരെ അന്വേഷണം

റിയോ ഡി ജനീറോ: കോവിഡ് വാക്‌സിനെടുക്കുന്നത് എയ്‌ഡ്‌സ്‌ ബാധക്ക് കാരണമാകുമെന്ന പ്രസ്‌താവന നടത്തിയതിന് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബൊൽസനാരോക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീം കോടതി ജസ്‌റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്....

ജവാദ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,...

ഗുജറാത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ഗാന്ധിനഗർ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിൽ എത്തിയ വ്യക്‌തിക്ക്‌ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ...

ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു; വിമർശനവുമായി വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ

കണ്ണൂര്‍: സമസ്‌ത അധ്യക്ഷനുമായി ചർച്ച നടത്തിയതിന് പിന്നാലെ മുസ്‌ലിം ലീഗിനെ രൂക്ഷമായി വി‍മ‍ർശിച്ച് വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. ലീഗ് രാഷ്‌ട്രീയം അഴിമതിയുടെ രാഷ്‌ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. അതിനെ...

മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ്‌ പരാജയമെന്നും വിമർശനം

ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും...
- Advertisement -