Tue, Sep 8, 2026
35 C
Dubai

കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷം തടവ് എന്നത് 10 വര്‍ഷമായി കുറച്ചു. വടക്കുംചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. എന്നാൽ പോക്‌സോ...

രാജ്യത്ത് 8,954 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തി നിരക്ക് 98.36 ശതമാനം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,954 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും പതിനായിരത്തിന് മുകളിലാണ്. 10,207 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...

രാജ്യാന്തര യാത്രക്കാരുടെ പുതുക്കിയ മാർഗരേഖ; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഏർപ്പെടുത്തിയ പുതുക്കിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. 12 ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിബന്ധനകളാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ...

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡെല്‍ഹി: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അപേക്ഷ തള്ളി. അംഗങ്ങള്‍ക്ക് ഖേദമില്ലെന്നാണ് വെങ്കയ്യ നായിഡുവിന്റെ കുറ്റപ്പെടുത്തൽ. ഇതേ തുടര്‍ന്ന്...

തീവില; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധന

കൊച്ചി: പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. സംസ്‌ഥാനത്ത് 101 രൂപയുടെ വർധനയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നിലവിൽ ഉയർത്തിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത്...

ശബരിമലയിലെ വെർച്വൽ ക്യൂ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

എറണാകുളം: ശബരിമലയിൽ നിലനിൽക്കുന്ന വെർച്വൽ ക്യൂ സംബന്ധിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 141.90 അടി ജലമാണ് അണക്കെട്ടിലുള്ളത്. കൂടാതെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉയർത്തിയിരുന്നു 6 ഷട്ടറുകളിൽ രണ്ടെണ്ണം അടക്കുകയും ചെയ്‌തു. കനത്ത മഴയെ തുടർന്ന്...

ദേശീയ പൗരത്വ പട്ടിക; തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയ്യാറാക്കുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമം 2020 ജനുവരിയില്‍...
- Advertisement -