പിങ്ക് പോലീസ് പരസ്യവിചാരണ: കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്‌ഥക്ക്; ഹൈക്കോടതി
കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത എട്ടു വയസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി...
കാർഷിക നിയമങ്ങൾ പിൻവലിച്ചു; ബിൽ പാസാക്കി ഇരു സഭകളും
ന്യൂഡെൽഹി: രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയമായി വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ...
മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണ; ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യം
ന്യൂഡെൽഹി: സംഘപരിവാർ ആക്രമണത്തിന് ഇരയായ സ്‌റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണയുമായി മുൻ രാജ്യസഭാ എംപി പ്രതീഷ് നന്ദി. ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസപ്പെടുത്തുകയാണ്. ഇതിനെതിരെ കേസ് രജിസ്‌റ്റർ...
മോൻസൺ കേസ്; ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സർക്കാർ
കൊച്ചി: മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന ഇഡി പരാമർശത്തിന് എതിരെ സംസ്‌ഥാന സർക്കാർ. ഇഡിയുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളാണെന്ന് സർക്കാർ അറിയിച്ചു. പല കേസുകളിലും ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക്...
ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ചിട്ടില്ല; നിർമല സീതാരാമൻ
ന്യൂഡെൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്‌സഭയിൽ മന്ത്രി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോ...
ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിൽ എത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തിൽ
ന്യൂഡെൽഹി: ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഡെൽഹി വഴി മുംബൈയിൽ എത്തിയ ആൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത് ആശങ്കകൾ വർധിപ്പിക്കുന്നു. നവംബർ 24ആം തീയതിയാണ് ധോംബിവില്ലി സ്വദേശിയായ 32കാരൻ ദക്ഷിണാഫ്രിക്കയിൽ നിന്നും...
കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്
തിരുവനന്തപുരം: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപക സമരത്തിനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി ഡിസംബർ 18ന് സെക്രട്ടറിയേറ്റിലേക്കും കലക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തും. റെയിൽപാത കടന്ന് പോകുന്ന പ്രദേശങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക...
ഒമൈക്രോൺ; കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാനം
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി ശക്‌തമായതോടെ കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാന ആരോഗ്യവകുപ്പും വിദഗ്‌ധ സമിതിയും. ജനിതക ശാസ്‌ത്ര വിദഗ്‌ധരുമായി ഇന്ന് സംസ്‌ഥാന കോവിഡ് വിദഗ്‌ധ സമിതി...








































