Wed, Sep 9, 2026
33 C
Dubai

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം; ക്യാംപയിന് തുടക്കം

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിൻ' ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....

ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ 24 മണിക്കൂറിൽ പെയ്യാൻ സാധ്യതയുണ്ടെന്നാണ്...

രോഗബാധ 5,987, പോസിറ്റിവിറ്റി 9.04%, മരണം 56

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,165 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,987 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,094 പേരും കോവിഡ് മരണം...

കുതിരാനിൽ ട്രയൽ റൺ തുടങ്ങി; വാഹനങ്ങളുടെ വേഗനിയന്ത്രണം കർശനമാക്കും

തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിടാനുള്ള ട്രയൽ റൺ തുടങ്ങി. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. ട്രയൽ റൺ വിജയമായാൽ രണ്ടു ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത് തുടരും. പാലക്കാട് നിന്ന്...

മുല്ലപ്പെരിയാർ സ്‌റ്റേഷന്റെ നിർമാണം തടഞ്ഞ് വനംവകുപ്പ്

ഇടുക്കി: മുല്ലപ്പെരിയാർ സ്‌റ്റേഷന് വേണ്ടിയുള്ള കെട്ടിട നിർമാണ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞു. ഇടുക്കി സത്രത്തിന് സമീപമാണ് സംഭവം. വനഭൂമിയാക്കാൻ ആദ്യഘട്ട നോട്ടിഫിക്കേഷൻ കഴിഞ്ഞ ഭാഗത്തായിരുന്നു പോലീസ് സ്‌റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ പോലീസ്...

‘നിങ്ങൾക്ക് വായിക്കാതിരിക്കാം’; ഖുര്‍ഷിദിന്റെ പുസ്‌തകം നിരോധിക്കില്ലെന്ന് കോടതി

ന്യൂഡെല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകം നിരോധിക്കണമെന്ന ഹരജി തള്ളി ഡെല്‍ഹി ഹൈക്കോടതി. വികാരം വ്രണപ്പെടുന്നു എങ്കിൽ ആളുകള്‍ക്ക് പുസ്‌തകം വാങ്ങാതിരിക്കുകയോ മറ്റെന്തെങ്കിലും വായിക്കുകയോ ചെയ്യാമെന്ന് കോടതി പറഞ്ഞു. ”എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ...

റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെക്കണം; ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്തെ റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഉദ്യോഗസ്‌ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വച്ച് പുറത്തു പോകണമെന്നും, കഴിവുകളുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ്‌ ദേവൻ...

ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി. ത്രിപുരയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു....
- Advertisement -