ത്രിപുര തിരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇന്ന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്‌ഥാനാർഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയില്‍. 13 മുന്‍സിപ്പാലിറ്റികളിലെ 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 500ലധികം സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്...
എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് പറവൂർ സ്വദേശി രാജേഷ്...
മോഡലുകളുടെ മരണം; എക്‌സൈസ് റിപ്പോർട് ഇന്ന് നൽകും
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മീഷണർക്ക് റിപ്പോർട് നൽകും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ് നടപടി.
അധിക സമയം ഹോട്ടലിൽ മദ്യം...
ചൈനയിൽ ജനസംഖ്യാ പ്രതിസന്ധി; വിവാഹങ്ങളുടെ എണ്ണത്തിലും കുറവ്
ബെയ്‌ജിംഗ്:ചൈനയിൽ ജനനനിരക്ക് കുറയുന്നതോടൊപ്പം, വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നെന്ന് ഔദ്യോഗിക കണക്കുകൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം നിലവിൽ നേരിടുന്ന ജനസംഖ്യാ പ്രതിസന്ധിയെ ഇത് രൂക്ഷമാക്കുമെന്ന് ചൈന സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇയർബുക്ക് 2021ന്റെ കണക്കുകൾ...
നവവധുവിന്റെ ആത്‍മഹത്യ; കോൺഗ്രസ് സമരം തുടരുന്നു, സ്‌ഥലത്തെത്തി മോഫിയയുടെ മാതാവ്
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ...
മോഫിയയുടെ ആത്‍മഹത്യ; അറസ്‌റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിയായിരുന്ന മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ...
ശബരിമല തീർഥാടനം; കൂടുതൽ ഇളവുകൾ തേടി ദേവസ്വം ബോർഡ്
പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്‌ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി....
വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ; അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർധന പിടിച്ചുനിർത്താൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട്...








































