യുപി തിരഞ്ഞെടുപ്പ്; ആം ആദ്മിയും എസ്‌പിയും സഖ്യത്തിനെന്ന് റിപ്പോർട്
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്...
വിലക്ക് നീക്കും; അന്താരാഷ്‌ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
ന്യൂഡെൽഹി: ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഡിസംബർ അവസാനത്തോടെ അന്താരാഷ്‌ട്ര വിമാനസർവീസുകൾ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാജീവ് ബൻസാൽ. അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ...
രോഗബാധ 4,280, പോസിറ്റിവിറ്റി 8.74%, മരണം 35
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,916 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,280 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,379 പേരും കോവിഡ് മരണം...
രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക...
ഡെൽഹിയിൽ വായു ഗുണനിലവാരം ഉയർന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ
ന്യൂഡെൽഹി: വായു ഗുണനിലവാരം ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെൽഹി സർക്കാർ. തിങ്കളാഴ്‌ച മുതൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കുമെന്ന് ഡെൽഹി പരിസ്‌ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു. നിലവിൽ സർക്കാർ ഉദ്യോഗസ്‌ഥർക്ക്...
അമ്മയ്‌ക്കൊപ്പം; കുഞ്ഞിനെ അനുപമക്ക് കൈമാറി കോടതി
തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമക്ക് കൈമാറി. തിരുവനന്തപുരം കുടുംബകോടതിയുടേതാണ് വിധി. തുടർന്ന് വൈകിട്ടോടെ അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങി.
ജഡ്‌ജിയുടെ ചേംബറിൽ വെച്ചാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്. ബുധനാഴ്‌ച...
അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യം; വാദം പൂർത്തിയായി
തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ...
മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ് സിഐ സുധീറിനെ സ്‌ഥലംമാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്....








































