ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: ദത്ത് കേസിൽ നിർണായക വഴിത്തിരിവ്. ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. കേരളത്തിൽ നിന്നുപോയ ഉദ്യോഗസ്‌ഥ സംഘം കുഞ്ഞുമായി തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. തുടർന്ന് കുട്ടിയെ നിർമ്മല ശിശുഭവനിൽ എത്തിച്ചു.
നേരത്തെ...
മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്‌ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....
മിസ് കേരള ജേതാക്കളുടെ മരണം; ദുരൂഹത ആരോപിച്ച് അന്‍സിയുടെ പിതാവ്
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് അന്‍സി കബീറിന്റെ പിതാവ് അബ്‌ദുൾ കബീര്‍. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതും...
ഭക്ഷണ ശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും ഒഴിവാക്കണം; ബിജെപി
തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിലെ ഭക്ഷണ ശാലകളിൽ വച്ചിരിക്കുന്ന ഹലാൽ സമ്പ്രദായവും ബോർഡും സംസ്‌ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി പി സുധീർ. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാലെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ...
പങ്കുവച്ചത് വ്യക്‌തിപരമായ അഭിപ്രായം; പോസ്‌റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി വക്‌താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്‌റ്റ് പിന്‍വലിച്ചു. തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ് താൻ പങ്കുവച്ചതെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്...
പഞ്ചാബ് തിരഞ്ഞെടുപ്പ്; അമരീന്ദർ സിംഗ് പട്യാലയിൽനിന്ന് ജനവിധി തേടും
ന്യൂഡെൽഹി: വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്ന് മൽസരിക്കുമെന്ന് വ്യക്‌തമാക്കി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്‌ഥാപകനുമായ അമരീന്ദർ സിംഗ്.
‘ഞാൻ പട്യാലയിൽ നിന്ന് മൽസരിക്കും. പട്യാല...
ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി
ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട്...
കൊച്ചിയിൽ കോടികളുടെ സ്വർണവേട്ട; രണ്ടുപേർ അറസ്‌റ്റിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം. യാത്രക്കാരായ മണി വാസൻ, ബർക്കുദ്ധീൻ ഹുസൈൻ എന്നിവരാണ് 4.24 കിലോഗ്രാം സ്വർണവുമായി ഡിആർഐയുടെ പിടിയിലായത്.
കസ്‌റ്റംസ് ആക്‌ട് 1962 പ്രകാരം ഇരുവരുടേയും...








































