‘തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല’; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പ്രവേശനം പകുതി സീറ്റുകളിൽ മാത്രമായിരിക്കും. മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്ന തിയേറ്റർ ഉടമകളുടെ...
രോഗബാധ 6,075, പോസിറ്റിവിറ്റി 10.05%, മരണം 32
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,437 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,075 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,061 പേരും കോവിഡ് മരണം...
കടുവാ ആക്രമണം; വനിതാ ഫോറസ്‌റ്റ് ഓഫിസർ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്‍ട്രയിൽ വനിതാ ഫോറസ്‌റ്റ് ഓഫിസർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽ (TATR) വച്ചാണ് സ്വാതി എൻ ധുമാനെ എന്ന വനിതാ ഫോറസ്‌റ്റ് ഓഫിസറെ കടുവ...
ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ ആര്യന്‍ ഖാനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരെയും ഗൂഢാലോചന...
താങ്ങുവിലയിൽ ഉൾപ്പടെ വ്യക്‌തത വേണം; സമരം തുടരാൻ കർഷകർ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഇതിലെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിലേക്ക് ഉള്ള ട്രാക്‌ടർ റാലി അടക്കം...
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോർ
ഡെൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ഇൻഡോർ. ഇത് അഞ്ചാം തവണയാണ് ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിലാണ് ഇൻഡോർ ഒന്നാമതെത്തിയത്.
സ്വഛ് സര്‍വേക്ഷന്‍ അവാർഡ് 2021ന്റെ...
കൊടകര കുഴല്‍പ്പണ കേസ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി എഡ്വിൻ ആത്‌മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇയാൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസിയുവില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഇപ്പോള്‍...
പമ്പ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; ജാഗ്രത നിർദ്ദേശം നൽകി കളക്‌ടർ
പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 25 ക്യുമെക്‌സ് മുതൽ 100 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം...








































