Thu, Sep 10, 2026
40 C
Dubai

സഞ്‌ജിത്തിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; എഫ്‌ഐആർ

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപ്പകൽ ആർഎസ്‌എസ്‌ പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് വ്യക്‌തമാക്കി പോലീസിന്റെ എഫ്‌ഐആർ. മമ്പറം പുതുഗ്രാമത്ത് വെച്ച് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ,...

രാജ്യത്ത് 10,302 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 11,787

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 11,787 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരായത്. കൂടാതെ...

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കം

പനാജി: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌ഐ) 52ആം പതിപ്പിന് ഗോവയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് ഏഴിന് ശ്യാമപ്രസാദ് സ്‌റ്റേഡിയത്തിൽ ഉൽഘാടന ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ...

മഴക്കെടുതി രൂക്ഷം; ആന്ധ്രയിൽ മരണം 27 ആയി

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ആന്ധ്രയിൽ മരണപ്പെട്ട ആളുകളുടെ എണ്ണം 27 ആയി ഉയർന്നു. ആനന്തപൂരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം 4 പേരാണ് മരിച്ചത്. കൂടാതെ ചിറ്റൂരിൽ ഒഴുക്കിൽ പെട്ട് 7...

‘വയോമിത്രം’ പ്രവർത്തനം അവതാളത്തിൽ; വയോജനങ്ങൾക്കുള്ള മരുന്നുകളും മുടങ്ങി

കൊച്ചി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലുള്ള 'വയോമിത്രം' കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. മരുന്ന് വിതരണം നിർത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടാണ്. നൂറോളം തദ്ദേശ സ്‌ഥാപനങ്ങളിലാണ് വയോമിത്രം...

ശബരിമലയിലെ നിയന്ത്രണം നീക്കി; തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി

പത്തനംതിട്ട: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിലവിൽ മഴ കുറഞ്ഞ് കാലാവസ്‌ഥ അനുകൂലമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഇതോടെ ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. നിലയ്‌ക്കലിൽ നിന്നും...

ടിക്കറ്റ് നിരക്ക് വർധന; ഗതാഗതമന്ത്രി ഇന്ന് ബസുടമകളുമായി ചർച്ച നടത്തും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ തവണ നടന്ന ചർച്ചയിൽ ചാർജ്...

മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ നിരീക്ഷണം ശക്‌തമാക്കി എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി അനിൽ...
- Advertisement -