കഴിഞ്ഞ 24 മണിക്കൂറിൽ 11,106 പേർക്ക് കൂടി കോവിഡ്; 459 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 11,106 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24...
കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കോവിഡ് കാലത്തെ സ്‌തംഭനാവസ്‌ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. കമ്പോളത്തിലെ വില...
കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലെങ്കിൽ കെഎസ്‌ആർടിസി സർവീസ് നിർത്തും
തിരുവനന്തപുരം: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലാത്ത ട്രിപ്പുകൾ നിർത്തുമെന്ന് കെഎസ്‌ആർടിസി. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്‌കൂൾ, ഓഫിസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റ്...
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി
അമരാവതി: കനത്ത മഴയെ തുടർന്ന് ആന്ധ്രയിലെ തിരുപ്പതിയിൽ വെള്ളപ്പൊക്കം. നിരവധി തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചിറ്റൂർ ജില്ലയിലെ ക്ഷേത്ര നഗരമായ തിരുപ്പതിയും ക്ഷേത്രത്തിന് സമീപത്തെ 4...
മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും
ന്യൂഡെൽഹി: പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരുമെന്ന് സംഘടനകൾ. നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‍നങ്ങൾക്ക് പൂർണ പരിഹാരം വേണം. സമരം...
വിജയ് സേതുപതിയെ അടിക്കുന്നവർക്ക് പാരിതോഷികം; ഹിന്ദു മക്കൾ കച്ചി നേതാവിനെതിരെ കേസ്
കോയമ്പത്തൂർ: നടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഹിന്ദു മക്കൾ കച്ചി നേതാവ് അർജുൻ സമ്പത്തിനെതിരെ പോലീസ് കേസെടുത്തു. കോയമ്പത്തൂർ പോലീസിന്റേതാണ് നടപടി. വിജയ് സേതുപതിയെ അടിക്കുന്നവർക്ക് 1001 രൂപ നൽകുമെന്ന്...
നീരൊഴുക്കിൽ കുറവില്ല; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: നീരൊഴുക്ക് കുറയാത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2,399.50 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതും, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്...
മോഡലുകളുടെ അപകടമരണം; ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് പോലീസ്
കൊച്ചി: മുൻ കേരള ജേതാക്കളടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ...








































