മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് വീണ്ടും ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 140.65 അടി ജലമാണ് അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് ജലനിരപ്പ് ഉയർത്താൻ കഴിയുന്നത്. ജലനിരപ്പ് 141 അടി പിന്നിടുന്ന സാഹചര്യത്തിൽ...
24 മണിക്കൂറിൽ രാജ്യത്ത് 10,197 കോവിഡ് കേസുകൾ; രോഗമുക്‌തർ 12,134
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,197 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 15 ശതമാനം ഉയർച്ചയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ രാജ്യത്തിന്റെ വിവിധ...
മഴ കുറഞ്ഞു; ഇന്ന് മുന്നറിയിപ്പില്ല, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം
കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകളില്ല. അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുകയാണ്. 19ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20ന് കോട്ടയം, എറണാകുളം,...
അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു; സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും
തൃശൂർ: മഴ കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. രാവിലെ മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മലക്കപ്പാറയിലേക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിപ്പ്...
അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവ്; രാത്രി പോസ്‌റ്റുമോർട്ടം കേരളത്തിൽ ഉടനില്ല
തിരുവനന്തപുരം: രാത്രിയിൽ പോസ്‌റ്റുമോർട്ടം നടത്താമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കേരളത്തിൽ ഉടൻ നടപ്പാകില്ല. ആശുപത്രികളിലെ അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവും ഫോറൻസിക് ഡോക്‌ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണം. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ്...
ഡെൽഹിക്ക് പിന്നാലെ മുംബൈയും; വായു ഗുണനിലവാരം മോശമാകുന്നു
മുംബൈ: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡെൽഹിക്ക് പുറമേ മുംബൈയിലും സ്‌ഥിതി ഗുരുതരം. കഴിഞ്ഞ തിങ്കളാഴ്‌ച മുംബൈയിലെ കൊളാബയിൽ ഡെൽഹിയേക്കാൾ രൂക്ഷമായ വായു മലിനീകരണമാണ് റിപ്പോർട് ചെയ്‌തത്. കൂടാതെ നാവികസേനാ കേന്ദ്രം സ്‌ഥിതി ചെയ്യുന്ന...
ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12000ത്തിൽ അധികം വരുന്ന നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ തന്നെ. ആയിരങ്ങൾ മുതൽ കോടികൾ വരെ നിക്ഷേപിച്ചവർ പ്രതിമാസം പരമാവധി കിട്ടുന്ന 5000 രൂപയ്‌ക്കായുള്ള...
കോവിഡ് വാക്‌സിൻ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ. അയൽ രാജ്യങ്ങളായ മ്യാൻമർ, ബംഗ്ളാദേശ്, ഇറാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് കോവിഡ് വാക്‌സിന്റെ കയറ്റുമതി ഇന്ത്യ ഇപ്പോൾ പുനഃരാരംഭിച്ചത്. രാജ്യത്ത് കോവിഡ് സ്‌ഥിതി ഗുരുതരമായതിന് പിന്നാലെ...








































