ത്രിപുരയിലെ ആക്രമണം; കേന്ദ്ര സംസ്ഥാന സര്ക്കാരുകൾക്ക് നോട്ടീസ്
ന്യൂഡെല്ഹി: ത്രിപുരയില് നടന്ന വംശീയ ആക്രമണത്തില് സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യത്തില് വാദം കേള്ക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില് കോടതി കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നല്കാനാണ് ജസ്റ്റിസുമാരായ ഡിവൈ...
വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി; നടപടിയുമായി സർക്കാർ
തിരുവനന്തപുരം: വാക്സിൻ എടുക്കാത്ത അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന. ഇത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്ക് ഹോട്ടലുകളിലും...
സഹകരണ ബാങ്കുകളിലെ ഇടപെടൽ; ആർബിഐയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടെന്ന് മന്ത്രി
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്ക് എതിരെ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള...
ഒമൈക്രോൺ ഭീതി; സംസ്ഥാനത്ത് മുന്കരുതലുകള് ശക്തമെന്ന് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില് കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' കണ്ടെത്തിയ സാഹചര്യത്തില് കേന്ദ്ര മാര്ഗനിർദ്ദേശം അനുസരിച്ച് മുന്കരുതലുകള് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. യുകെ. ഉള്പ്പെടെയുള്ള യൂറോപ്യന് രാജ്യങ്ങളും, മറ്റ് 11...
രോഗബാധ 3,382, പോസിറ്റിവിറ്റി 7.57%, മരണം 59
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,638 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,382 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 5,779 പേരും കോവിഡ് മരണം...
കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം; ഡിസംബർ 3ന് കേരളവുമായി കേന്ദ്ര ചർച്ച
ന്യൂഡെൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ...
രാജ്യസഭയിലെ പ്രതിഷേധം; 12 എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡെൽഹി: രാജ്യസഭയില് നടത്തിയ പ്രതിഷേധത്തിന്റെ പേരില് 12 പ്രതിപക്ഷ എംപിമാര്ക്ക് സസ്പെന്ഷന്. കഴിഞ്ഞ സമ്മേളനത്തില് നടത്തിയ പ്രതിഷേധത്തിന്റെ പേരില് ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര് അടക്കമുള്ളവര്ക്ക് എതിരെയാണ് നടപടി...
ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന...






































