Fri, Sep 11, 2026
36 C
Dubai

ക്വാറികളുടെ ദൂരപരിധി; 200 മീറ്ററാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

ഡെൽഹി: ക്വാറികളുടെ ദൂരപരിധി 50 മീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ബന്ധപ്പെട്ട...

ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്

ഇടുക്കി: സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് തീവ്ര മഴയുണ്ടാകുക. രണ്ടാഴ്‌ച കൂടി സംസ്‌ഥാനത്ത്...

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് 2 മണിക്ക് സുപ്രീം കോടതി പരിഗണിക്കും. മൂന്നാം നമ്പർ കോടതിയിൽ പതിമൂന്നാമത്തെ ഇനമായാണ് പരിഗണിക്കുക. ജസ്‌റ്റിസ്‌ എഎം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വി കൃഷ്‌ണമൂർത്തി,...

സ്‌പെഷ്യൽ സർവീസ് നിർത്തുന്നു; പഴയ ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയിൽവേ

ഡെൽഹി: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്‌ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക്...

സംഘ്പരിവാർ ചരിത്രത്തോട് ചതി ചെയ്യുന്നു; പി സുരേന്ദ്രന്‍ എസ്‌വൈഎസ്‍ സ്‌മൃതി സംഗമത്തിൽ

മലപ്പുറം: ബ്രിട്ടീഷ് പട്ടാളം വേഷപ്രച്‌ഛന്നരായി മലബാറിലെ ചിലയിടങ്ങളില്‍ മുസ്‌ലിംകളെയും ചിലയിടങ്ങളില്‍ ഹിന്ദുക്കളെയും വധിച്ചതിനു പിന്നില്‍ ഹിന്ദു-മുസ്‌ലിം കലാപവും അധികാരം നിലനിര്‍ത്തുകയെന്നതും മാത്രമായിരുന്നു ലക്ഷ്യം. ഇതിന്റെ പേരില്‍ കൊന്നാര പ്രദേശത്തെ ഹിന്ദുക്കള്‍ നിരപരാധികളാവുമ്പോള്‍ കാവനൂർ...

കവളപ്പാറയിൽ 14 വീടുകൾ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: 2019ലെ പ്രളയത്തിൽ വീടുകൾ നഷ്‌ടപ്പെട്ട കവളപ്പാറയിലെ 14 കുടുംബങ്ങൾക്ക് വീടുകൾ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത് പുതിയ ചരിത്രം രചിക്കുകയാണ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് 14...

എംഎ ലത്തീഫിന്റെ സസ്‌പെൻഷൻ; കെ സുധാകരനെതിരെ പ്രകടനം

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പെരുമാതുറയിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ചിറയിൻകീഴ് നിയോജക...

ശബരിമല തീർഥാടനം; 230 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി കെഎസ്ആർടിസി 230 ബസുകൾ സർവീസുകൾ നടത്താൻ തീരുമാനിച്ചു. ഇതിൽ 120 ബസുകൾ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കാണ് സർവീസ് നടത്തുന്നത്. കൂടാതെ ഇതരസംസ്‌ഥാന സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി...
- Advertisement -