Sat, Sep 12, 2026
35 C
Dubai

ഇന്ത്യാ വിഭജനത്തിന് കാരണം കോൺഗ്രസ്; അസദുദ്ദീൻ ഒവൈസി

മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുസ്‌ലിങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്‌ലിങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും...

യുപി പിടിക്കാൻ മുന്നൊരുക്കം; അമിത് ഷാ ഇന്ന് വാരണാസിയിൽ

ലഖ്‌നൗ: മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കങ്ങൾക്ക് താൻ മേൽനോട്ടം വഹിക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വാരണാസിയിൽ. 403 മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന...

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ മുഖ്യപ്രതി പിജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ്‌ നേതാകളായ പിവൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ...

വകുപ്പിൽ അടിമുടി അഴിമതി, പലരേയും ചെക്പോസ്‌റ്റുകളിൽ നിയമിക്കാനാകില്ല; ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗത കമ്മീഷണർ. ഭൂരിഭാഗം ഉദ്യോഗസ്‌ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്‌റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗത കമ്മീഷണർ സര്‍ക്കാരിന് കത്ത് നല്‍കി. വകുപ്പിലെ അഴിമതി...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ അധ്യക്ഷനെ ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും. നിലവിലെ അധ്യക്ഷൻ എൻ വാസുവിന്റെ കാലവധി നവംബർ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ അധ്യക്ഷനെയും, പുതിയ അംഗത്തെയും തിരഞ്ഞെടുക്കുന്നത്. നിലവിലെ...

ലഖിംപൂര്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജി; സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ജഡ്‌ജിയെ ഏൽപ്പിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി...

നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം

തിരുവനന്തപുരം: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണമെന്ന് വീണ്ടും ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്ത്യയിലെ പ്രളയ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന...

ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇതേത്തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്...
- Advertisement -