Sat, Sep 12, 2026
34 C
Dubai

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

ലണ്ടൻ: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹ മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ബ്രിട്ടനിലെ...

പുരാവസ്‌തു തട്ടിപ്പ്: ഐജി ലക്ഷ്‌മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്‌തു വില്‍ക്കാന്‍ ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്‌മണ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാ സ്വദേശിനിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളാണ് പുറത്തായത്....

രാജസ്‌ഥാനിലും ഇന്ധന നികുതി കുറയ്‌ക്കും; അശോക് ഗെഹ്‌ലോട്ട്

ന്യൂഡെൽഹി: രാജസ്‌ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറയ്‌ക്കാൻ തീരുമാനം. സമീപ സംസ്‌ഥാനങ്ങൾ നികുതി കുറയ്‌ക്കുന്നതിനാൽ രാജസ്‌ഥാനിലും കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജോധ്പൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം. കോൺഗ്രസ്...

ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ നടത്താതെ ദേവസ്വം ബോർഡ്

എരുമേലി: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലി ഇടത്താവളത്തിൽ ഉൾപ്പെടെ സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കോവിഡ് കാരണം തീർഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന...

കുളത്തൂപ്പുഴയിൽ 9 വയസുകാരന് ക്രൂരമർദ്ദനം; പിതാവിനെതിരെ പരാതി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 9 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. നാട്ടുകാരാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നല്‍കിയത്. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ പിതാവായ ബൈജുവിനെതിരെ പരാതി നൽകിയത്. മരക്കഷണങ്ങളും...

മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടം; ഹോട്ടല്‍ ഹാര്‍ഡ് ഡിസ്‌ക് ഇന്ന് പരിശോധിക്കും

കൊച്ചി: കാറപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഇന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് വിശദമായ പരിശോധനയ്‌ക്ക്...

വന്യജീവി ആക്രമണം തടയുന്നതിനായി നിർദ്ദേശങ്ങൾ; പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തിയാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പടെ വിവിധ നിര്‍ദ്ദേശങ്ങളാണ് രേഖയിലുളളത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍,...

അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ യുദ്ധക്കപ്പൽ പാകിസ്‌ഥാന് കൈമാറി ചൈന

ബെയ്‌ജിംഗ്‌: ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർക്കുക ലക്ഷ്യമിട്ട് പാകിസ്‌ഥാന് അത്യാധുനിക യുദ്ധക്കപ്പൽ ചൈന കൈമാറി. ചൈന പാകിസ്‌ഥാന് കൈമാറുന്ന ഏറ്റവും വലുതും, മികവേറിയതുമായ യുദ്ധകപ്പലാണിത്. ‘പിഎൻഎസ് തുഗ്റിൽ’ എന്നു പേര് നൽകിയിട്ടുള്ള കപ്പൽ...
- Advertisement -