മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ മരിച്ച കേസ്; ഹോട്ടലിൽ പരിശോധനയുമായി പോലീസ്
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫോർട്ട് കൊച്ചി ക്‌ളബ് 18...
ഫാത്തിമയുടെ മരണത്തിന് രണ്ടാണ്ട്; പിണറായിയെ കണ്ട് പിതാവ്, സ്‌റ്റാലിനെയും കാണും
തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാർഥിയായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഫാത്തിമയുടെ ദുരൂഹ മരണം സിബിഐ അന്വേഷിച്ച് തുടങ്ങിയിട്ട് 12 മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല....
അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്
ലക്‌നൗ: താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കാത്തവർ, 2013ലെ മുസാഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി...
കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്: ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ സിദ്ധാർഥ്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.
"'അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രാർഥനകൾക്കും കരുതലിനും സ്‌നേഹത്തിനും നന്ദി";...
‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മീഷൻ. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്‌ഥാന ജലവിഭവ വകുപ്പിന് കത്തയച്ചു. തമിഴ്‌നാടിന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രജല കമ്മീഷൻ സംസ്‌ഥാന...
തെളിവുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ? റഫാലിൽ കോൺഗ്രസ്
ന്യൂഡെൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ ഫ്രഞ്ച് മാദ്ധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്റെ കൈയിലെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ്...
മരം മുറിക്കൽ ഉത്തരവ്; നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. അഡ്വക്കേറ്റ് ജനറലിനോടും സുപ്രീം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്.
നിയമോപദേശം ലഭിച്ചതിന് ശേഷമാണ്...
മഴക്കെടുതിയിൽ ചെന്നൈയിൽ അഞ്ച് മരണം; മുന്നൂറോളം വീടുകൾ തകർന്നു
ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ അഞ്ചു പേർ മരിക്കുകയും മുന്നൂറിലധികം വീടുകൾ തകരുകയും ചെയ്‌തു. മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...








































