Sat, Sep 12, 2026
38 C
Dubai

ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീണ്ടും ഭൂചലനം

പോർട്ട് ബ്‌ളെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്‌ളെയറിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച പുലർച്ച 5.28നാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്‌ളെയറിന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ...

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ത്രിപുര പോലീസിന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത പിടിപ്പുകേട് മറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരത്തിലുള്ള നടപടികളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു. കഴിഞ്ഞ...

കോവിഡ് ഇന്ത്യ; 11,451 രോഗബാധ, 7,124 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 13,204 പേർ രോഗമുക്‌തി നേടിയപ്പോൾ 266 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. 98.24 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 2020 മാർച്ചിന് ശേഷമുള്ള...

വിജയ് സേതുപതിയെ ചവിട്ടിയാൽ പാരിതോഷികം; വിവാദ പ്രഖ്യാപനവുമായി ഹിന്ദുമക്കൾ കക്ഷി

ചെന്നൈ: ചലച്ചിത്ര താരം വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കൾ കക്ഷി. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താരത്തെ ചവിട്ടുന്ന ആളുകൾക്ക് ഒരു ചവിട്ടിന് 1,001 രൂപ നൽകുമെന്നാണ് ഇവർ ട്വിറ്ററിലൂടെ വ്യക്‌തമാക്കിയത്‌....

ഹിസാറിലെ കര്‍ഷക പ്രതിഷേധം; അനിശ്‌ചിതകാല എസ്‌പി ഓഫിസ് ഉപരോധം ഇന്നുമുതൽ

ചണ്ഡീഗഡ്: ഹരിയാന ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്‌ചിത കാലത്തേക്ക് എസ്‌പി ഓഫിസ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്‌റ്റ് ചെയ്യുക, പോലീസ് കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടയക്കുക...

ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും

അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം. വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...

സിആര്‍പിഎഫ് ക്യാമ്പിൽ വെടിവെയ്‌പ്പ്; ഛത്തീസ്‌ഗഡിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടു

ഡെൽഹി: ഛത്തീസ്‌ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവെയ്‌പ്പില്‍ നാല് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിൽ തന്നെയുള്ള ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്. വെടിവെയ്‌പ്പിന് കാരണം...

വാഹനാപകടം; അന്‍സിക്കും അഞ്‌ജനക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, റണ്ണർ അപ് അഞ്‌ജന ഷാജൻ എന്നിവർക്ക് പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ...
- Advertisement -