Sun, Sep 13, 2026
38 C
Dubai

വാഹനാപകടം; അന്‍സിക്കും അഞ്‌ജനക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, റണ്ണർ അപ് അഞ്‌ജന ഷാജൻ എന്നിവർക്ക് പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ...

ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ ഇന്ന് വീണ്ടും എൻസിബി ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യൻ...

തമിഴ്‌നാട്ടിൽ ദുരിത പെയ്‌ത്ത്‌; വെള്ളത്തിൽ മുങ്ങി ചെന്നൈ നഗരം

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതം തുടരുന്നു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിലാണ്...

ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി

സുക്‌മ: ഛത്തീസ്ഗഡിലെ സുക്‌മ ജില്ലയില്‍ അഞ്ച് ഗ്രാമീണരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി. പ്ളസ് ടു വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ ബലമായി പിടിച്ചു കൊണ്ടുപോയെന്നാണ് റിപ്പോർട്. റായ്‌പൂരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കോണ്ട പോലീസ് സ്‌റ്റേഷൻ...

വഴി തടസപ്പെടുത്തി സമരം; ഹൈക്കോടതി ഇന്ന് ഹരജി പരിഗണിക്കും

തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തുന്ന തരത്തിലുള്ള ഉപരോധങ്ങളും, ഘോഷയാത്രകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെഒ ജോണിയാണ് ഹരജി സമർപ്പിച്ചത്. ഹരജിയിൽ കോൺഗ്രസ്, സിപിഐഎം, ബിജെപി,...

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

കൊച്ചി: നടന്‍ ജോജു ജോർജിന്റെ കാര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. സംസ്‌ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്‌തംഭന സമരത്തിന് പിന്നാലെ സ്‌റ്റേഷനിൽ എത്തി കീഴടങ്ങാനാണ് ആലോചിക്കുന്നത്. ചക്രസ്‌തംഭന...

ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

ഡെൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡെൽഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ഡെൽഹിയിലെ 50 ശതമാനം കൗമാരക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ടെന്ന് ഐസിഎസ് ചെയര്‍മാന്‍ അരവിന്ദ്...

ഇന്ധന നികുതി; കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം ഇന്ന്

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്‌ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. നേരത്തെ നിശ്‌ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്‌ചലമാകും. തിരുവനന്തപുരത്ത്...
- Advertisement -