Sun, Sep 13, 2026
35 C
Dubai

സംസ്‌ഥാനത്ത് ഇന്ന് മുതൽ 8ആം ക്‌ളാസുകാർ സ്‌കൂളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 8ആം ക്‌ളാസ് വിദ്യാർഥികൾക്കും സ്‌കൂളിൽ അധ്യയനം ആരംഭിക്കും. 8, 9, 11 ക്‌ളാസുകൾ 15ആം തീയതി മുതലാണ് ആരംഭിക്കാനിരുന്നത്. എന്നാൽ 12ആം തീയതി മുതൽ നാഷണൽ അച്ചീവ്‌മെന്റ്...

മുല്ലപ്പെരിയാര്‍ മരംമുറിക്കൽ ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: വിവാദമായ മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയും വനംമന്ത്രിയും...

സിക വൈറസ്; യുപിയിൽ രോഗബാധിതരുടെ എണ്ണം 89 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു. കാണ്‍പൂരില്‍ 10 പേര്‍ക്കുകൂടി സിക വൈറസ് ബാധിച്ചു. ഇതോടെ സംസ്‌ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 89 ആയി. മൂന്ന് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്കും...

അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ

അബുദാബി: രാജ്യത്ത് അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അമുസ്‌ലിങ്ങളുടെ വ്യക്‌തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ...

വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യത; 11ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 11ആം തീയതി മുതൽ മഴ കൂടുതൽ ശക്‌തമാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് 11ആം തീയതി സംസ്‌ഥാനത്ത്...

സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം സമാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്ക് വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ...

ശ്രീനഗറിൽ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു

ജമ്മു: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് കോണ്‍സ്‌റ്റബിള്‍ കൊല്ലപ്പെട്ടു. കോണ്‍സ്‌റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം. എസ്‌ഡി കോളനിയിലെ വീടിന് സമീപത്തു നിന്നാണ് ഭീകരവാദികള്‍ നിരായുധനായ...

‘ശബരിമല റോഡുകൾ ഈ മാസം 12നകം ഗതാഗത യോഗ്യമാക്കും’; മന്ത്രി

പത്തനംതിട്ട: തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്‌ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും. ശബരിമല റോഡുകളുടെ പ്രവൃത്തികൾ...
- Advertisement -