ചെന്നൈയിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളും വെള്ളത്തിൽ, ജാഗ്രത
ചെന്നൈ: നഗരത്തിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്‌തമായ മഴ തുടരുന്നു. രാത്രി മുഴുവൻ പെയ്‌ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം...
ന്യൂനപക്ഷ കോർപറേഷൻ; ചെയർമാൻ സ്‌ഥാനത്തെ ചൊല്ലി ഐഎൻഎല്ലിൽ തർക്കം
തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസിന് നൽകാൻ എൽഡിഎഫ് ധാരണയായതിന് പിന്നാലെ ഐഎൻഎല്ലിൽ തർക്കം മുറുകുന്നു. കുറച്ച് കാലങ്ങളായി ഐഎൻഎല്ലിന്റെ കൈവശമായിരുന്നു ചെയർമാൻ സ്‌ഥാനം. ബോർഡ് കോർപറേഷൻ...
അതിർത്തിയിലെ ചൈനീസ് ഗ്രാമം; പെന്റഗൺ റിപ്പോർട് സ്‌ഥിരീകരിച്ച് അരുണാചൽ
ഇറ്റാനഗർ: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട് സ്‌ഥിരീകരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. അരുണാചല്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥനാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും...
പാക് വിജയം ആഘോഷിച്ചു; ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി
ലഖ്‌നൗ: ടി20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി. രാംപൂർ ജില്ലയിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ...
തദ്ദേശീയ തൊഴിൽ സംവരണവുമായി ഹരിയാന; നിരവധി പേരുടെ ജോലി നഷ്‌ടമായേക്കും
ചണ്ഡീഗഢ്: പ്രാദേശിക വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയ തൊഴിൽ സംവരണം നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന സർക്കാർ. സംവരണം അടുത്ത ജനുവരി 15 മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേർക്ക് ജോലി...
മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; റിപ്പോർട് കിട്ടിയശേഷം നടപടിയെന്ന് വനംമന്ത്രി
തിരുവനന്തപുരം: മന്ത്രി അറിയാതെ മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര വീഴ്‌ചയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. മുല്ലപ്പെരിയാറും ബേബി ഡാമും രാഷ്‌ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അതില്‍ തീരുമാനം...
സംസ്‌ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. നാളെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട...
ശബരിമല പാത; പ്രവർത്തികൾ ഇഴയുന്നു, നിർമാണം വിലയിരുത്താൻ ഇന്ന് യോഗം
റാന്നി: തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമല പാതകളിലും ഇടത്താവളങ്ങളിലും മുന്നൊരുക്കങ്ങൾ ഇഴയുന്നു. പലയിടങ്ങളിലും മണ്ണിടിഞ്ഞും കാടുകയറിയും അപകടഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന റോഡുകളുടെ നിർമാണം വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...







































