Sun, Sep 13, 2026
33 C
Dubai

ജോജു ജോർജ് വിഷയത്തിൽ സമവായം ഇല്ലാതാക്കുന്നത് സിപിഎമ്മെന്ന് കോൺഗ്രസ്

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്‌ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്‌ഥ ചർച്ചയ്‌ക്ക്‌ സിപിഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിന്...

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് ഡ്രോൺ ഇടിച്ചിറക്കി

ബാഗ്‌ദാദ്‌: ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമിയുടെ ബാഗ്‌ദാദിലെ വസതിയിലേക്ക് സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. ഞായറാഴ്‌ച പുലർച്ചയോടെ ആയിരുന്നു സംഭവം. പ്രധാനമന്ത്രി പരിക്കേൽക്കാതെ രക്ഷപെട്ടു. താൻ...

വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കോടതിയിലേക്കല്ല പോകേണ്ടതെന്നും കര്‍ഷകരുടേതിന് സമാനമായ ബഹുജന മുന്നേറ്റമാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍. നാടിന് നാശം വിതക്കുന്നതാണ്‌ വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണമെന്നും സര്‍ക്കാര്‍ പോലും ഈ...

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് മരണം

മുംബൈ: നഗരത്തിലെ 15 നില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ രണ്ടുപേർ മരിച്ചു. മുംബൈ കാന്തിവാലിയിലെ ഹൻസ ഹെറിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടർന്നത്. ശനിയാഴ്‌ച രാത്രിയോടെ കെട്ടിടത്തിന്റെ 14ആം നിലയിലാണ് ആദ്യം തീ പടർന്നത്....

ഇരട്ടപ്രഹരമായി പണിമുടക്ക്; കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ നടത്തിയ പണിമുടക്കിൽ കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി രൂപ. ഒരു ദിവസം ശരാശരി ഒന്നരക്കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്‌ടമുള്ള കെഎസ്‌ആർടിസിക്ക്...

ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ

ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്‌ഥാനങ്ങളെ നികുതി കുറയ്‌ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്‌ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത്...

വനംമന്ത്രി അറിയാതെ തമിഴ്‌നാടിന് മരംമുറിക്കൽ അനുമതി; വിവാദം

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാൻ സംസ്‌ഥാന സർക്കാർ നൽകിയ അനുമതി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ്...

ഹരിയാനയിലെ ഹിസാറിൽ കർഷകർ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു

ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറിൽ ബിജെപി എംപി രാംചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ കർഷകർക്ക് എതിരെ കേസ് എടുത്തതിനെ എതിർത്ത് കർഷക കൂട്ടായ്‌മകൾ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കർഷകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്....
- Advertisement -