Sun, Sep 13, 2026
37 C
Dubai

കെഎസ്ആർടിസിയെ അവശ്യ സർവീസാക്കുന്നത് പരിഗണനയിൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ 48 മണിക്കൂർ...

6 വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല; ധനമന്ത്രി

തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ...

പുതിയ ന്യൂനമർദ്ദത്തിനും സാധ്യത; സംസ്‌ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്‌തമാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇപ്പോൾ മഴ കനക്കുന്നത്....

8ആം ക്‌ളാസ് വിദ്യാർഥികളും സ്‌കൂളിലേക്ക്; തിങ്കളാഴ്‌ച ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എട്ടാം ക്‌ളാസ് വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതൽ അധ്യയനം ആരംഭിക്കാൻ തീരുമാനം. 15ആം തീയതി മുതലാണ് ഇവർക്ക് ക്‌ളാസുകൾ ആരംഭിക്കാനിരുന്നത്. എന്നാൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ 12ആം തീയതി മുതൽ ആരംഭിക്കുന്ന...

24 മണിക്കൂറിൽ രാജ്യത്ത് 12,729 കോവിഡ് ബാധിതർ; 221 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,729 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 221 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ...

കെഎസ്ആർടിസി യൂണിയനുകൾ നിലപാട് കടുപ്പിക്കുന്നു; പണിമുടക്ക് നീട്ടി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ടിഡിഎഫിന് പുറമേ എഐടിയുസിയും പണിമുടക്ക് 48 മണിക്കൂറാക്കി ഉയർത്തി. നേരത്തെ 24 മണിക്കൂർ പണിമുടക്ക് നടത്താനാണ് എഐടിയുസി തീരുമാനിച്ചിരുന്നത്. എന്നാൽ നിലപാടുകൾ...

ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യ തലസ്‌ഥാനത്ത് വായുമലിനീകരണം രൂക്ഷം. ഡെൽഹിയിൽ മണിക്കൂറുകൾ കൊണ്ടാണ് മലിനീകരണ തോത് ഉയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്‌ഥിതിയായ 600ന് മുകളിലെത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും,...

കേദാർനാഥ്‌ സന്ദർശനം; ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേദാർനാഥ്‌ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ്‌ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്‌ഛാദനം ചെയ്‌തത്‌....
- Advertisement -