ഇന്ധന വില 50 രൂപയിലും കുറയും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും 50 രൂപയേക്കാൾ കുറയുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന ബിജെപി വാഗ്‌ദാനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളായി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള...
സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്
ന്യൂഡെൽഹി: സർക്കാരിന് 5 വർഷം ഭരണം നടത്താൻ കഴിയുമെങ്കിൽ കർഷകരുടെ പ്രതിഷേധത്തിനും കഴിയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഗാസിപൂർ സമരസ്‌ഥലത്ത് മറ്റ് കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ദുരഭിമാന മർദ്ദനം; മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ ഭാര്യയുടെ സഹോദരനിൽ നിന്ന് മർദ്ദനമേറ്റ മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷാഹിദ കമാൽ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിൽസയിൽ കഴിയുന്ന മിഥുന്റെ...
നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് സർക്കാരിന്റെ ധനസഹായം. 'നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി'യിലൂടെയാണ് ധനസഹായം നൽകുന്നത്. അഞ്ചുലക്ഷം രൂപവരെ സ്‌ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള...
കോവിഡ് ഗുളികയ്‌ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ
ലണ്ടൻ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന ഗുളികയ്‌ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ. 'മോൽനുപിറാവിർ' എന്ന ആൻഡി വൈറൽ ഗുളികയ്‌ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്‌ട് റഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) അംഗീകാരം...
ലോകത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പ്...
പള്ളിത്തർക്കം; ഹിത പരിശോധന ശുപാർശ തള്ളി ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ
ഷാർജ: പള്ളിത്തർക്കത്തിൽ ജസ്‌റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ...
കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്‌റ്റിൽ
കൊച്ചി: ഇന്ധന വിലവർധനക്ക് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്‌റ്റിൽ. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌തവരെ...







































