പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസിയില്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും.
ഇന്ന് അർധരാത്രി മുതലാണ് ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നത്....
കനത്ത മഴ; അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്‌തിയേറിയ മഴയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. മഴയെ തുടർന്ന് പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണ്...
സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിൽ നൽകിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. അതേസമയം...
ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ
ജയ്‌പൂർ: സംസ്‌ഥാനത്ത് ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര സർക്കാർ ഇനിയും എക്‌സൈസ് തീരുവ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്‌ഥാനങ്ങൾ ഈടാക്കുന്ന...
33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്
തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അന്താരാഷ്‍ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ- അന്തര്‍ദേശീയ...
ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ല; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവും എന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ.
കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണം എന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു....
ജോജു-കോൺഗ്രസ് പ്രശ്‌നം; ഒത്തുതീർപ്പിന് ശ്രമം
കൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്...
ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 പേര്‍ മരിച്ചു
പാറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്‌റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യ ദുരന്തമുണ്ടായത്. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ നാലുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്.
മദ്യം...







































