ആധാര്‍ ദുരുപയോഗം; ഒരു കോടി രൂപ വരെ പിഴ ചുമത്താം
ന്യൂഡെല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്‌താൽ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് നടപടിയെടുക്കാൻ അധികാരം നൽകി ഉത്തരവ്. നിയമം ലംഘിച്ചാൽ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതിന് യുണിക്...
കൊടകര കുഴൽപ്പണ കവർച്ചാകേസ്; അന്വേഷണം ആരംഭിച്ചെന്ന് ഇഡി
തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഹൈക്കോടതിയിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. കേസ് രേഖകള്‍ പരിശോധിച്ചു വരുന്നതായി ഇഡി വ്യക്‌തമാക്കി. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പോലീസില്‍...
ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശനം; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കും. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി....
കോവാക്‌സിൻ; ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി...
അഫ്ഗാനിൽ വിദേശ കറന്‍സിക്ക് വിലക്ക്; ലംഘിച്ചാൽ നടപടിയെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ...
ഡെങ്കിപ്പനി വ്യാപനം; കേന്ദ്ര സംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പടെ ഒൻപത് സംസ്‌ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് ആകെ റിപ്പോർട് ചെയ്യുന്ന...
ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ: കോവിഡ് തീർന്നശേഷം ആലോചിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യം ഇല്ലാത്തത് ഒരു...
കെഎസ്ആർടിസി ബസ് ഇടിച്ചു കയറി; വിദ്യാർഥികൾ ഉൾപ്പടെ ആറു പേർക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി വിദ്യാർഥികൾ ഉൾപ്പടെ ആറു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ അഞ്ചു പേർ വിദ്യാർഥികളാണ്. ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആര്യനാട് ഈഞ്ചപുരി...







































