വിഎസ് ആശുപത്രിയില്‍; ഉദര സംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
വിഎസിന്റെ വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ...
യുപി തിരഞ്ഞെടുപ്പ്; മൽസരിക്കില്ലെന്ന പ്രഖ്യാപനവുമായി അഖിലേഷ് യാദവ്
ന്യൂഡെൽഹി: ഉടൻ വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന പ്രഖ്യാപനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്‌ഥാനത്തെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നും, അതിനാലാണ് മൽസരിക്കുന്നില്ലെന്ന തീരുമാനത്തിൽ...
റഷ്യയിലെ ഇന്ത്യൻ അംബാസഡറായി പവൻ കപൂറിനെ നിയമിച്ചു
ന്യൂഡെൽഹി: രാജ്യത്തെ മുതിർന്ന നയതന്ത്രജ്‌ഞനും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിലവിലെ ഇന്ത്യൻ അംബാസഡറുമായ പവൻ കപൂറിനെ റഷ്യൻ ഫെഡറേഷന്റെ അടുത്ത അംബാസഡറായി നിയമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൈവ്, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ...
നവംബർ 5 വരെ കനത്ത മഴക്ക് സാധ്യത; ഇടിമിന്നലും, കാറ്റും ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ 1ആം തീയതി മുതൽ 5ആം തീയതി വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം തന്നെ ഇടിമിന്നലിനും ശക്‌തമായ കാറ്റിനും...
പാറ്റ്‌ന സ്‌ഫോടന കേസ്; നാല് പ്രതികൾക്ക് വധശിക്ഷ
ഡെൽഹി: പാറ്റ്‌ന സ്‌ഫോടനകേസ് പ്രതികൾക്ക് ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഒൻപത് കുറ്റവാളികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. 4 പേർക്ക് വധശിക്ഷ, 2 പേർക്ക് ജീവപര്യന്തം 2 പേർക്ക് 10 വർഷം തടവ്, ഒരാൾക്ക്...
രോഗബാധ 5,297, പോസിറ്റിവിറ്റി 10.27%, മരണം 78
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,577 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,325 പേരും കോവിഡ് മരണം...
കൊവാക്‌സിൻ അംഗീകരിച്ച് ഓസ്‌ട്രേലിയ; ഇനി ക്വാറന്റെയ്ൻ വേണ്ട
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് ഓസ്‌ട്രേലിയ അനുമതി നൽകിയത്. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച ശേഷം...
ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് ഗുണ്ടായിസം- ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ജോജുവിനെതിരെ കെപിസിസി പ്രസിഡണ്ട് സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞതെന്നും എഎ റഹീം...







































