വെള്ളം കുറയുന്നില്ല, തമിഴ്‌നാട് കൂടുതൽ ജലം കൊണ്ടുപോകണം; റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്‌നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം...
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ആവശ്യവുമായി ഡിഎംകെ കേരള ഘടകം
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സ്‌റ്റാലിനെ അറിയിക്കാനാണ് തീരുമാനം. അടുത്ത ആഴ്‌ച സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താന്‍...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് ഇന്ന് പുറത്തിറങ്ങും
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. വ്യാഴാഴ്‌ചയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്....
പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ
തിരുവനന്തപുരം: പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്റ് നടക്കുന്നത്. ഒക്‌ടോബർ 25നാണ് സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ്...
തിയേറ്റർ ഉടമകളുടെ യോഗം ഇന്ന്; മരക്കാർ റിലീസ് ചർച്ചയാവും
കൊച്ചി: കോവിഡ് വ്യാപനത്തിന് ശേഷമുള്ള മലയാള സിനിമകളുടെ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിയേറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്. പ്രിയദർശൻ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം...
മുല്ലപ്പെരിയാർ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് സർക്കാർ
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ഒരു സ്‌പിൽവേ ഷട്ടർ കൂടി തുറന്നു. മൂന്നാമത്തെ ഷട്ടർ 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്. ഇതുവഴി 275 ഘനയടി വെള്ളം കൂടുതലായി ഒഴുകുന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി...
മോദി-മാർപാപ്പ കൂടിക്കാഴ്‌ച ഇന്ന്
വത്തിക്കാൻ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. സെന്റ് പീറ്റേഴ്‌സ് ബസലിക്കക്ക് സമീപം വത്തിക്കാൻ പാലസിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാകും...
ഇന്ധന വില ഇന്നും വർധിപ്പിച്ചു
ഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ...






































