വേമ്പനാട് കായലിന്റെ കാവലാൾ; രാജപ്പനെ തേടി തായ്‌വാൻ സര്‍ക്കാരിന്റെ ആദരം
കുമരകം: വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എന്‍എസ് രാജപ്പന് തായ്‌വാൻ സര്‍ക്കാരിന്റെ ആദരം. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ്...
സംസ്‌ഥാന സർക്കാരിന്റെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ 2019ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാദ്ധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി...
5ജിക്കെതിരായ ഹരജി തള്ളി; ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ
ന്യൂഡെൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്‌ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ജൂഹിയുടെ ഹരജി ന്യൂനതകളുള്ളതും അംഗീകരിക്കാൻ ആവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20...
വുഹാൻ ലാബിലെ ഗവേഷകരുടെ മെഡിക്കൽ റിപ്പോർട് ചൈന പുറത്തുവിടണം; ആന്റണി ഫൗചി
ന്യൂയോർക്ക്: ചൈനയിലെ വുഹാൻ വൈറോളജി ലാബിലെ 3 ഗവേഷകരുടെ ഉൾപ്പടെ 9 പേരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം എന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ആന്റണി ഫൗചി.
ചൈനയിൽ ഔദ്യോഗികമായി...
രോഗബാധ 16,229, പോസിറ്റിവിറ്റി 14.82%, മരണം 135
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,520 ആണ്. ഇതിൽ രോഗബാധ 16,229 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 25,860 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 135 പേർക്കാണ്....
രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്; കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്‌ഥാനങ്ങളിലാണ് 66 ശതമാനം കോവിഡ് കേസുകളും ഉള്ളത്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ 22...
ബജറ്റ് നിരാശാജനകം, സാമ്പത്തിക പാക്കേജ് തട്ടിപ്പ്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത്...
നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം
ന്യൂഡെൽഹി: നാവിക സേനയ്‌ക്ക് വേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനായി 43000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. 'പ്രോജക്‌ട് -75 ഐ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ഇന്ന് അനുമതി...







































