സെൻട്രൽ വിസ്‌ത പദ്ധതി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ
ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ ഡെൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അഡ്വക്കേറ്റ് പ്രദീപ് കുമാർ യാദവാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്....
ആരോപണം അടിസ്‌ഥാനരഹിതം; വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമമെന്ന് സികെ ജാനു
വയനാട്: എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു. ആരോപണം അടിസ്‌ഥാന രഹിതമാണെന്നും തന്നെ വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു...
കോവിഡ്; രാജ്യത്ത് മെയ് മാസത്തിൽ മാത്രം തൊഴിൽ നഷ്‌ടമായത് ഒന്നരക്കോടി പേർക്ക്
ന്യൂഡെൽഹി : കോവിഡ് വ്യാപനം രാജ്യത്തെ എല്ലാ മേഖലകളെയും വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തായാലും, സാമ്പത്തിക രംഗത്തായാലും കോവിഡ് വിതച്ച നഷ്‌ടം വളരെ വലുതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ ആളുകളുടെ...
ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്ക് എതിരായ ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടൽ
കൊച്ചി: ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്കെതിരായ ഹരജിയില്‍ ഇടപെട്ട് ഹൈക്കോടതി. കില്‍ത്താനില്‍ അറസ്‌റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്‌തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നോട്ടീസ് നല്‍കിയ ശേഷം പ്രതിഷേധക്കാരെ ചോദ്യം ചെയ്‌ത് കൂടേയെന്ന്...
‘സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകി’; ആരോപണവുമായി ജെആർപി നേതാവ്
കണ്ണൂർ: എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോട്. കണ്ണൂരിൽ വാർത്താ സമ്മേളനം...
പീഡനക്കേസ്; തരുൺ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്
മുംബൈ: പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്. തരുണ്‍ തേജ്‌പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി.
സെഷൻസ്...
ലക്ഷദ്വീപ്; കേന്ദ്ര നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധം
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ കേന്ദ്ര നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ലക്ഷദ്വീപ് ജനതയോട് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന...
ഇന്ത്യയില്‍ പരീക്ഷണം നടത്തേണ്ടതില്ല; വിദേശ വാക്‌സിൻ മാനദണ്ഡങ്ങളില്‍ ഡിസിജിഐ ഇളവ് നൽകി
ഡെൽഹി: വിദേശ വാക്‌സിനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു നൽകി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). വിദേശ വാക്‌സിനുകള്‍ ഇന്ത്യയിൽ പരീക്ഷണം നടത്തണം, വാക്‌സിന്റെ എല്ലാ ബാച്ചുകളുടെയും പരിശോധന നടത്തണം തുടങ്ങിയ നിബന്ധനകളാണ്...








































