Tue, Oct 27, 2026
29 C
Dubai

ലക്ഷദ്വീപ്; കേന്ദ്ര നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ കേന്ദ്ര നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച്‌ പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ലക്ഷദ്വീപ് ജനതയോട് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന...

ഇന്ത്യയില്‍ പരീക്ഷണം നടത്തേണ്ടതില്ല; വിദേശ വാക്‌സിൻ മാനദണ്ഡങ്ങളില്‍ ഡിസിജിഐ ഇളവ് നൽകി

ഡെൽഹി: വിദേശ വാക്‌സിനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു നൽകി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). വിദേശ വാക്‌സിനുകള്‍ ഇന്ത്യയിൽ പരീക്ഷണം നടത്തണം, വാക്‌സിന്റെ എല്ലാ ബാച്ചുകളുടെയും പരിശോധന നടത്തണം തുടങ്ങിയ നിബന്ധനകളാണ്...

‘മോദി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ’; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. തനിക്കെതിരെ ശബ്‌ദിക്കുന്ന എല്ലാവരെയും ശിക്ഷിക്കുന്ന നടപടിയിലൂടെ മോദി അതാണ് തെളിയിക്കുന്നതെന്ന് ടിക്കായത്ത്...

ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. ജൂൺ 9, ബുധനാഴ്‌ചത്തേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ഇന്ന് കൊച്ചിയില്‍ എത്തിക്കും. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബെംഗളൂരു...

വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രത്തിന് എതിരെ കേരളം ഹൈക്കോടതിയിൽ

കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ വിമർശിച്ച് കേരളം ഹൈക്കോടതിയിൽ. ന്യായവിലയ്‌ക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോൽസാഹിപ്പിക്കുന്ന നടപടിയാണെന്നും സംസ്‌ഥാനം ഹൈക്കോടതിയിൽ ആരോപിച്ചു. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട...

എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ല; പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ തെറ്റായി സത്യപ്രതിജ്‌ഞ ചെയ്‌ത ദേവികുളം എംഎൽഎ എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചട്ടപ്രകാരം സത്യപ്രതിജ്‌ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500...

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഐഎംഎ

ന്യൂഡെല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ഐഎംഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചു. "ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം...
- Advertisement -