ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ ഗായിക സിതാര
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു.
"അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ...
കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി
ന്യൂഡെൽഹി: മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്ക് അതൃപ്‌തിയെന്ന് സൂചന. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്‌ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്‌ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ...
ഗാസ ആക്രമണം; യുഎന്‍ പ്രമേയത്തെ തടഞ്ഞതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്‌താവനയുമായി യുഎസ്
ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ സമിതിയുടെ പ്രമേയത്തിന് തടയിട്ട അമേരിക്ക,...
പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കെകെ ശൈലജ
തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. 'തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ല' കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം...
കാർഷിക നിയമം; കർഷകർ വീണ്ടും സമരത്തിലേക്ക്, കരിദിനത്തിന്റെ ഭാഗമാകണമെന്ന് ആഹ്വാനം
ന്യൂഡെൽഹി: ഒരു ഇടവേളക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക സമര പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷകർ. ഡെൽഹി അതിർത്തികളിലെ കർഷകസമരം 6 മാസം പിന്നിടുന്ന മെയ്...
അഭയാക്കേസ് പ്രതികൾക്ക് പരോൾ; അതൃപ്‌തി അറിയിച്ച് സിബിഐ
തിരുവനന്തപുരം: അഭയാ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്‌തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.
കോവിഡ് പശ്‌ചാത്തലത്തിൽ...
സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണം, അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്; ശശി തരൂർ
ന്യൂഡെൽഹി: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. "മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തില്‍ സ്‌റ്റാൻ സ്വാമിയെ ജയില്‍...
ചികിൽസ കിട്ടാതെ തമിഴ്‌നാട്ടിൽ വീണ്ടും മരണം; സേലത്ത് 5 പേർ മരിച്ചു
ചെന്നൈ : തമിഴ്‌നാട്ടിൽ ചികിൽസ കിട്ടാതെ മരിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം മുതൽ ചികിൽസക്കായി സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്ന 5 കോവിഡ് ബാധിതരാണ് ഇപ്പോൾ മരണപ്പെട്ടത്....








































