Wed, Nov 4, 2026
33 C
Dubai

നഴ്‌സസ് ദിനം മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ ലോക നഴ്‌സസ് ദിനം സംസ്‌ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്‌സസ് യൂണിയൻ തീരുമാനിച്ചു. ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ...

തെറ്റുകൾ തിരുത്താൻ പോലും തയ്യാറല്ല; മോദി സർക്കാരിനെതിരെ ശശി തരൂർ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായ് വിമർശിച്ച് കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. യുപിഎ സർക്കാരിന്റെ കാലത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും...

ഗൗരിയമ്മയുടെ ജീവിതം; ചരിത്ര നിമിഷത്തിന് സാക്ഷിയായ യുവ സംവിധായകൻ അഭിലാഷ് കോടവേലി പറയുന്നു

കാലത്തെ സാക്ഷിയാക്കി 'ഗൗരിയമ്മ'യെന്ന ചുവന്ന താരകം അസ്‌തമിക്കുമ്പോള്‍ ആ പോരാട്ട ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിന്റെ ഓര്‍മ്മകൾ പങ്കുവയ്‌ക്കുകയാണ് യുവസംവിധായകന്‍ അഭിലാഷ് കോടവേലി. കെആര്‍ ഗൗരിയമ്മയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ നേർസാക്ഷ്യം പ്രേക്ഷകർക്ക് മുൻപിലേക്ക് സമഗ്രമായി...

വാക്‌സിൻ ക്ഷാമം; മഹാരാഷ്‌ട്രയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് നിർത്തിവെച്ചു

മുംബൈ: വാക്‌സിൻ ക്ഷാമം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കുത്തിവെപ്പ് മഹാരാഷ്‌ട്ര സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന 3 ലക്ഷം കൊവാക്‌സിൻ ഡോസുകൾ 45...

തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്‌ച ഹൂഗ്ളിയിലെ മാർക്കറ്റിൽ വച്ചാണ് അജ്‌ഞാതർ നിയോഗിക്ക് നേരെ വെടിയുതിർത്തത്. അദ്ദേഹം ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ലെന്നാണ് വിവരം. ബൻസ്ബേരിയ മുനിസിപ്പാലിറ്റിയിലെ...

കോവിഡ്: രോഗം 37,290, പോസിറ്റിവിറ്റി 26.77%, മരണം 79

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,287 ആണ്. ഇതിൽ രോഗബാധ 37,290 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 32,978 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 79 പേർക്കാണ്....

വ്യാജ വാർത്തകൾ; സോഷ്യൽ മീഡിയക്ക് മമതയുടെ കടിഞ്ഞാൺ; ബിജെപി നേതാക്കൾക്കെതിരെ കേസ്

കൊൽക്കത്ത: ബംഗാളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്‌തത്‌. എന്നാൽ, തുടർച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയായി...

ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക

ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി...
- Advertisement -