സെൻട്രൽ വിസ്‌ത: 62 കോടി ഡോസ് വാക്‌സിന് തുല്യം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്‌ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി...
ജനപ്രിയ സിനിമകളുടെ ശില്‍പി; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നീസ് ജോസഫ്. പ്രേക്ഷക മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായി...
പോലീസ് ഉദ്യോഗസ്‌ഥരിലും കോവിഡ് വ്യാപനം; നിലവിൽ 1,259 പേർക്ക് രോഗബാധ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ 1,259 പോലീസുകാരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിതരായത്. ഇവരിൽ പരമാവധി പേരും വീടുകളിൽ തന്നെയാണ്...
തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റുകളുടെ ‘രാജാവ്’
കോട്ടയം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്....
ത്രിപുരയിൽ മണിക് സർക്കാരിനെതിരെ ബിജെപി ആക്രമണം
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെ കൂട്ടത്തോടെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മണിക്ക് സര്‍ക്കാരിനെ മര്‍ദ്ദിക്കുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു...
കുതിച്ചുയർന്ന് പെട്രോൾ വില; മഹാരാഷ്‌ട്രയിലും 100 കടന്നു
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഇന്ധനവിലയിൽ തുടർച്ചയായ വർധന തുടരുന്നു. കഴിഞ്ഞ 5 ദിവസമായി തുടർച്ചയായി ഉയരുന്ന ഇന്ധനവിലയിൽ മഹാരാഷ്‌ട്രയിലും പെട്രോൾ വില 100 കടന്നു. രാജസ്‌ഥാനും, മധ്യപ്രദേശിനും പുറമെയാണ്...
ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്‌ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും...
കോവിഡ്; ഇന്ത്യക്ക് സഹായവുമായി സൺറൈസേഴ്‌സ് ടീമും, 30 കോടി നൽകും
ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു....








































