ലോകത്ത് 15.89 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 15.89 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1.82 കോടി പേരാണ് ലോകത്താകമാനം നിലവിൽ ചികിൽസയിൽ കഴിയുന്നത്. 33 ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്ത് കോവിഡ് മൂലം...
ബംഗാളിലെ ആക്രമണം; പൊതുതാൽപര്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട് അഞ്ചംഗ...
കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്പര്യ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
വാക്സിന്...
പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. പെട്രോളിന് 26 പൈസയുടെയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.51...
ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രവൃത്തി ദിനമായതിനാൽ ഇന്ന് കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന് പോലീസിന് ആശങ്കയുണ്ട്....
മമതാ ബാനർജി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ഇന്ന്; പുതുമുഖങ്ങളായി 17 പേർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്. 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇതിനോടകം തന്നെ മന്ത്രിസഭയുടെ പട്ടിക പുറത്തുവിട്ടിരുന്നു.
ഇത്തവണ 17 പേർ പുതുമുഖങ്ങളാണ്...
യുഎസിൽ വീണ്ടും കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിലുണ്ടായ വെടിവെപ്പിൽ ആറ് മരണം
വാഷിംഗ്ടൺ: യുഎസിൽ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ഇന്നലെ കൊളറാഡോയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍...
കാബൂളിൽ സ്കൂളിന് സമീപത്തുണ്ടായ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗേള്‍സ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളാണ്. സ്ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മാന്ത്രാലയം വക്താവ്...








































