‘ഓക്‌സിജന്റെയും മരുന്നുകളുടെയും എല്ലാ നികുതികളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത
കൊല്‍ക്കത്ത: കോവിഡ് ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഓക്‌സിജൻ എന്നിവക്ക് ചുമത്തുന്ന എല്ലാവിധ നികുതികളും പിന്‍വലിക്കണമെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മമതയുടെ ആവശ്യം.
കോവിഡ് ബാധിച്ചവര്‍ക്കായുള്ള...
രാജ്യത്തിന് വേണ്ടത് പ്രാണവായുവാണ്, പ്രധാനമന്ത്രിക്കുള്ള വസതിയല്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിനിടയിലും കോടികൾ ചിലവഴിച്ചുള്ള സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യത്തിനാവശ്യം പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ മാൽദീവ്സ്
മാൽദീവ്സ്: എഎഫ്‌സി കപ്പ് മൽസരങ്ങൾക്കായി എത്തിയ ഐഎസ്എൽ ക്ളബ് ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മാൽദീവ്സ്. ടീമിലെ മൂന്ന് അംഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മാൽദീവ്സ് രാജ്യം വിടാൻ നിർദ്ദേശം...
ശ്രേയാംസ് കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി; നാല് അംഗങ്ങൾ രാജിവെച്ചു
വയനാട്: തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ ശ്രേയാംസ് കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്‌ഥാന നേതൃത്വത്തിൽ നിന്നും രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ് കുമാർ...
സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്. എല്ലാ പനി ക്ളിനിക്കുകളും കോവിഡ് ക്ളിനിക്കുകൾ ആക്കി മാറ്റുമെന്ന് പുതുക്കിയ മാർഗരേഖയിൽ വ്യക്‌തമാക്കുന്നു. സർക്കാർ ആശുപത്രികളെല്ലാം മെയ് 31 വരെ കോവിഡ്...
‘സച്ചി മാഷിന് ഐക്യദാര്‍ഢ്യം’; പിന്തുണയുമായി സുനില്‍ പി ഇളയിടം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ പ്രതികരണവുമായി എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന്...
ഹിമന്ദ ബിശ്വ ശര്‍മ പുതിയ അസം മുഖ്യമന്ത്രി; സത്യപ്രതിജ്‌ഞ നാളെ
ഗുവാഹത്തി: ഒരാഴ്‌ച നീണ്ട ചർച്ചകൾക്കൊടുവിൽ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള...
കോവിഡ് പ്രതിരോധം; കേരളമടക്കം 25 സംസ്‌ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ഗ്രാന്റ് അനുവദിച്ചു
ഡെൽഹി: കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്‌ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും.
കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്‌ഥാനങ്ങളിലെ...








































