അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി
തിരുവനന്തപുരം : അപേക്ഷിക്കുന്ന എല്ലാ ആളുകൾക്കും യാത്രാപാസ് നൽകാനാകില്ലെന്ന് വ്യക്‌തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിലവിൽ പോലീസിന്റെ യാത്രാപാസിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അപേക്ഷകരിൽ ഭൂരിഭാഗം ആളുകളും അനാവശ്യ യാത്രക്കാർ ആണെന്നും അദ്ദേഹം...
കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക
കാസര്‍ഗോഡ്: കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം വിലക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും അതിനാൽ ഇതര സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്യരുതെന്നും ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഉണ്ടെന്നാണ് മംഗളൂരുവിലെ...
കൊറോണയുടെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിൽ; ബംഗ്‌ളാദേശിലും രോഗം കണ്ടെത്തി
കൊളംബോ: കൊറോണാ വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും പിടിമുറുക്കുന്നു. ശ്രീലങ്കയിലും ബംഗ്‌ളാദേശിലും ബി1.167 എന്ന ഇന്ത്യൻ വകഭേദം കണ്ടെത്തി. വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ബംഗ്‌ളാദേശിൽ 6 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്....
രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയത്തിൽ പാളിച്ച; റിപ്പോർടുകൾ പുറത്ത്
ന്യൂഡെൽഹി : രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ പുറത്ത്. ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. വാക്‌സിൻ ലഭിച്ച 88 രാജ്യങ്ങളിൽ...
ജെറുസലേമിൽ വീണ്ടും പലസ്‌തീൻ- ഇസ്രയേൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
ജെറുസലേം: ഇസ്രയേലി പോലീസും പലസ്‌തീൻ പ്രക്ഷോഭകരും തമ്മിൽ വീണ്ടും സംഘർഷം. ഈസ്‌റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരിക്കേറ്റു. അൽ അഖ്‌സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു...
രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന രോഗബാധ 4 ലക്ഷത്തിന് മുകളിൽ തന്നെ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും 4 ലക്ഷത്തിന് മുകളിൽ. 4,03,738 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ...
കേരളത്തിലെ തുടർഭരണം മുഖ്യമന്ത്രിയുടെ കഴിവ്; കെമാല്‍ പാഷ
കൊച്ചി: മുസ്‌ലിം ലീഗിനെതിരെ വിമർശനവുമായി റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും കെമാല്‍ പാഷ പറഞ്ഞു. അതേസമയം, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടർഭരണം...
ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു
ബെയ്ജിങ് : നിയന്ത്രണം നഷ്‌ടപ്പെട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ചൈനയുടെ ‘ലോംഗ് മാർച്ച് 5 ബി’ എന്ന റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
ഇന്ന് രാവിലെ 9 മണിയോടെ ആണ് യുഎസ് സൈന്യത്തിന്റെ 18...








































