കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്
വാഷിംഗ്‌ടൺ: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവര്‍ നഷ്‌ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകുമെന്നും കമല ഹാരിസ് പറഞ്ഞു.
ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും...
സെൻട്രൽ വിസ്‌താ നിർമാണം തടയണം; ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ നിര്‍മാണം തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി നിരസിച്ചു. നിലവിൽ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം...
എട്ട് ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
ന്യൂയോര്‍ക്ക്: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്‌തത് എട്ട് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15.75 കോടി പിന്നിട്ടു. ഇന്നലെ മാത്രം 13,000ത്തില്‍ അധികം...
ചൈനീസ് വാക്‌സിന് അടിയന്തര അനുമതി നൽകി ഡബ്‌ള്യുഎച്ച്‌ഒ
ബെയ്‌ജിങ്: ചൈനയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സിനോഫാമിന് അംഗീകാരം. ലോകാരോഗ്യ സംഘടനയാണ് (ഡബ്‌ള്യുഎച്ച്‌ഒ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഡബ്‌ള്യുഎച്ച്‌ഒയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിൻ കൂടിയാണ് സിനോഫാം.
ബീജിങ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...
കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി
തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം , കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ തുടങ്ങിയ...
കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി
കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കിയതായി റെയിൽവേ. ഇതിൽ ദീർഘദൂര തീവണ്ടികളും ഉൾപ്പെടും. രണ്ടാഴ്‌ചക്കിടെ മാത്രം ഇത്തരത്തിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്. ഈ മാസം അവസാനം വരെയാണ് താൽക്കാലിക റദ്ദാക്കൽ.
തിരുവനന്തപുരത്തു...
എൽഡിഎഫിന്റെ ‘വിജയദിനം’; ദീപം തെളിയിച്ച് ബിജെപി നേതാവ് ഒ രാജഗോപാലും
തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ആഘോഷമായ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജഗോപാൽ ദീപം തെളിയിച്ചത്.
ബംഗാള്‍ വയലന്‍സ്,...
സുശാന്ത് സിംഗ് രജ്‌പുത് കേസ്; ലഹരിമരുന്ന് കേസില്‍ ഒരാള്‍ പിടിയില്‍
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഹേ മല്‍ ഷാ എന്നയാളാണ് ഗോവയില്‍ വെച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.
സുശാന്തിന്റെ...








































