കോവിഡ് വ്യാപനം; ഗോവയിൽ സമ്പൂർണ കര്‍ഫ്യൂ
പനാജി: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി...
സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: വാക്‌സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാൾ. വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു.
നിലവിൽ വാക്‌സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്‌ത വിലകൾ ഇല്ലാതാക്കണമെന്ന് മമത ഹരജിയിൽ...
കൈത്താങ്ങായി കുവൈറ്റും; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു
ഡെൽഹി: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങുമായി കുവൈറ്റ്. ഇന്ത്യയില്‍ നിന്നും പോയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളിൽ ഓക്‌സിജന്‍ സിലിണ്ടറുകളും ലിക്വിഡ് ഓക്‌സിജനും കുവൈറ്റ് കയറ്റി അയച്ചു.
റെഡ് ക്രസന്റ് സൊസൈറ്റിയുടെ...
അശ്വിനും രേഖയും അഭിമാനമാണ്, മാതൃകയാണ്; എഎ റഹീം; അഭിനന്ദിച്ച് മുഖ്യമന്ത്രിയും
ആലപ്പുഴ: ഗുരുതരാവസ്‌ഥയിൽ ആയിരുന്ന കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീമും.
രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത്...
തിരഞ്ഞെടുപ്പ് തോൽവി; കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ ധാരണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്‌ട്രീയകാര്യ സമിതിയിൽ ധാരണ. ജംബോ കമ്മിറ്റികൾ ഇല്ലാതാക്കിയാകും കീഴ്ഘടകങ്ങൾ മുതലുള്ള പുനസംഘടന. ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം...
മൻസൂർ വധക്കേസില്‍ ഒരാൾ കൂടി അറസ്‌റ്റിൽ
കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വെച്ച് പിടിയിലായത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ്...
മരണനിരക്ക് ഉയരുന്നു; കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്‌ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി...
വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
ഡെൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സാപ്പ് വീണ്ടും നീട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണം എന്ന നിബന്ധനയാണ് വാട്‌സാപ്പ് നീട്ടിയത്.
സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം...








































