Sat, Nov 7, 2026
31 C
Dubai

സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്

കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും...

മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ

ന്യൂഡെൽഹി: അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ കൂടി കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് പ്രയോജനപ്പെടുത്താൻ ആലോചന. മെഡിക്കൽ പിജി പരീക്ഷ വൈകിപ്പിക്കാനും നീക്കമുണ്ട്. പാസൗട്ടാകുന്ന എംബിബിഎസ്, നഴ്‌സിംഗ് വിദ്യാർഥികൾക്ക് വേതനം നൽകി കോവിഡ് പ്രതിരോധ ചുമതലകളുടെ...

ഫോട്ടോഫിനിഷിൽ കാലിടറി ഉലകനായകൻ; തോൽവി 1,500 വോട്ടുകൾക്ക്

ചെന്നൈ: വെള്ളിത്തിര വിട്ട് രാഷ്‌ട്രീയത്തിൽ ഇറങ്ങിയ കമൽ ഹാസന് കന്നിയങ്കത്തിൽ കാലിടറി. നിയമസഭാ പോരാട്ടത്തിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ ടിക്കറ്റിൽ മൽസരിച്ച കമലിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്‌തമായ ത്രികോണ...

ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 86...

യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്‍. തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പതറില്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. യുഡിഎഫ് ഇതോടെ തകർന്ന് തരിപ്പണമാകുമെന്ന് ആരും കരുതേണ്ടെന്നും എംഎം...

ബംഗാൾ ഭരണം പിടിച്ചിട്ടും നന്ദിഗ്രാമിൽ മമതക്കുണ്ടായത് കനത്ത തിരിച്ചടി; റീകൗണ്ടിംഗ് ആവശ്യപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബിജെപിയെ തറപറ്റിച്ചുവെന്ന് ആശ്വസിക്കുമ്പോഴും മുഖ്യമന്ത്രി മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ ഉണ്ടായത് കനത്ത പരാജയമാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിന് നന്ദിഗ്രാമില്‍ ജയിച്ചിരിക്കുകയാണ്. "നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു,...

പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടി; എഐഎൻആർസി മുന്നേറ്റം തുടരുന്നു

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനെ പിന്നിലാക്കി എൻഡിഎ കുതിപ്പ്. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് എൻആർ കോൺഗ്രസ്-ബിജെപി സഖ്യം പുതുച്ചേരിയിൽ ലീഡ് തുടരുകയാണ്. എൻആർ കോൺഗ്രസ് 5 സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് ലീഡ്...

11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്

തിരുവനന്തപുരം: ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇതിൽ പത്ത് പേരും ചരിത്ര വിജയം നേടിയ ഇടത് മുന്നണിയിൽ നിന്നാണ്. ഒരു വനിതാ പ്രതിനിധി മാത്രമേ യുഡിഎഫിൽ നിന്നും സഭയിലേക്ക് എത്തിയുള്ളു. മല്‍സരിച്ച...
- Advertisement -