പിറവത്ത് അനൂപ് ജേക്കബ് മുന്നിൽ
കോട്ടയം : ജില്ലയിലെ പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബ് മുന്നേറ്റം തുടരുകയാണ്. 17,152 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ അനൂപ് ജേക്കബ് കാഴച വെക്കുന്നത്. മണ്ഡലത്തിൽ ഇടത് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബ്...
തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു
തിരുവനന്തപുരം: യുഡിഎഫ് ഉരുക്ക് കോട്ടയായ തിരുവനന്തപുരം പിടിച്ചെടുത്ത് ഇടതുമുന്നണിക്ക് ചരിത്ര വിജയം. സംസ്‌ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം ഉൾപ്പെടുന്ന മണ്ഡലം കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരുന്നതാണ്. അവിടെയാണ് ആന്റണി രാജുവിലൂടെ സീറ്റ് പിടിച്ചെടുത്തത്.
മുതിർന്ന കോൺഗ്രസ്...
വിജയം ആവർത്തിക്കാൻ വീണ ജോർജ്; ഭൂരിപക്ഷം ഉയരുന്നു
പത്തനംതിട്ട: ആറൻമുളയിൽ ഇടതുപക്ഷ വിജയം ഉറപ്പിച്ച് വീണ ജോർജ്. ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് 13,471 വോട്ടുകൾക്കാണ് വീണ ജോർജ് ലീഡ് ചെയ്യുന്നത്.
2016ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറൻമുളയിൽ നിന്നും...
ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; തോൽവി 11,404 വോട്ടുകൾക്ക്
കോട്ടയം: പൂഞ്ഞാറില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി പിസി ജോര്‍ജ്. തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പിസി ജോര്‍ജ് 11,404 വോട്ടുകൾക്കാണ് തോറ്റത്. എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി സെബാസ്‌റ്റിയന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്.
യുഡിഎഫ് സ്‌ഥാനാര്‍ഥി ടോമി...
ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തരംഗം തീർത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് വേണ്ടി ശബരിമലയെ ആയുധമാക്കാന്‍ ശ്രമിച്ച ആളുകള്‍ക്കുള്ള തിരിച്ചടിയും കനത്ത ശിക്ഷയുമാണ് ഈ വിജയമെന്ന് കടകംപള്ളി...
ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പൻ വിജയിച്ചു
കോട്ടയം : ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മുൻപ് വലിയ രാഷ്‌ട്രീയ തീരുമാനമെടുത്ത് ഇടത് മുന്നണിയിൽ ചേർന്ന ജോസ് കെ മാണിക്ക് പാലായിൽ പരാജയം. 13,000ൽ അധികം വോട്ടുകൾക്ക് പാലായിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി...
ബംഗാളിൽ തൃണമൂലിന്റെ മികച്ച പ്രകടനം; 203 സീറ്റുകളിൽ മുന്നിൽ
കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല്‍ മുന്നിട്ട് നില്‍ക്കുന്നത്. 86 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റിൽ ഇടത്പക്ഷവും മറ്റ് പാര്‍ട്ടികള്‍...
‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ
കോഴിക്കോട്: വടകരയില്‍ വന്‍ മുന്നേറ്റം നേടി ആർഎംപി സ്‌ഥാനാർഥി കെകെ രമ. ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച രീതിയിൽ ലീഡ് ചെയ്യുന്ന രമ എല്‍ഡിഎഫ് ശക്‌തി കേന്ദ്രങ്ങളില്‍ നിന്ന് പോലും വോട്ടുകൾ...








































