Mon, Nov 9, 2026
34 C
Dubai

സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. 10 ദിവസത്തിനിടെ സ്വർണത്തിന് 1,160 രൂപയുടെ...

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കണമെന്ന് പിസി ജോർജ്; പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കണമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ഡിജിപിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. പിസി ജോര്‍ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു...

കോവിഡ് പിടിമുറുക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌ 1,68,912 പേർക്ക്. ഇതോടെ രാജ്യത്തെ ആകെയുള്ള കോവിഡ്-19 കേസുകളുടെ എണ്ണം 1,35,27,717 ആയി ഉയർന്നു. 904...

സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു; 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു. 50 ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജഡ്‌ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറൻസിലൂടെ കേസുകൾ പരിഗണിക്കും. ഇന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ...

ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്‌തംഭിച്ചു

തിരുവനന്തപുരം: ബെവ്‌കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്‌ഥാനത്ത് മദ്യവിതരണം സ്‌തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികളില്‍ നിന്ന്...

കിടക്കകൾ ഇല്ല, ഓക്‌സിജൻ ലഭ്യതയിൽ കുറവ്; മഹാരാഷ്‌ട്രയിൽ പരക്കം പാഞ്ഞ് രോഗികൾ

മുംബൈ: മഹാരാഷ്‌ട്രയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 63,294 പേർക്കാണ് ഞായറാഴ്‌ച പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഭയപ്പെടുത്തുന്ന നിലയിലാണ് ഉയരുന്നത്. ഇതോടെ സംസ്‌ഥാനത്ത്‌ രോഗം പിടിപെട്ടവരുടെ...

നാല് സംസ്‌ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തും; കേരളത്തിൽ നിർണായക ശക്‌തിയാകും; നഡ്ഡ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ നാലിടത്തും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തില്‍ ബിജെപി നിര്‍ണായക ശക്‌തിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. "പശ്‌ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപി...

റമദാനിൽ പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; മുസ്‌ലിം സംഘടനകൾ

കോഴിക്കോട്: റമദാനില്‍ ആരാധനാലയങ്ങളില്‍ പ്രാർഥനക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്...
- Advertisement -